Breaking News

ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 മരണം; മ​ര​ണ സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത…

ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ര്‍ മരണപ്പെട്ടു. 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വ് കാ​ല​വ​ന്‍ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍..

യാ​ത്ര​ക്കി​ടെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളും റോ​ഡി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​ഹാ​

രാ​ഷ്ട്ര​യി​ലെ ധൂ​ലെ​യി​ല്‍​നി​ന്ന് കാ​ല്‍​വ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മ​ര​ണ സം​ഖ്യ ഇനിയും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് സൂചന. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …