Breaking News

വൈ​ത്തി​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.എസ്.ആര്‍.ടി.സി ബ​സി​ല്‍ നി​ന്നും സ്ത്രീ ​തെ​റി​ച്ചു​വീ​ണു..!

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും പു​റ​ത്തേ​ക്ക് തെറിച്ച്‌ വീണു യാത്രക്കാരിയ്ക്ക് പരിക്ക്. വയനാട് വൈത്തിരിയിലാണ് അപകടം നടന്നത്.

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്…

തളിമല സ്വദേശിയാണ് ബസില്‍ നിന്നും തെറിച്ച്‌ വീണത്. കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര ചെയ്ത യുവതി ബസ് വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സ്ത്രീ ​വീ​ഴു​ന്ന​ത് ക​ണ്ട് പി​ന്നാ​ലെ വ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​​യി.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് സ്ത്രീ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ചു.​ വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …