Breaking News

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​പ്പം കൂ​ട്ടി​യ​ശേ​ഷം 12വയസുകാരി​യെ 7 പേര്‍ ചേര്‍ന്ന്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ; പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊന്നു മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി..

പ്രാ​യ പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഏ​ഴു കൗ​മാ​ര സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തിയതായ് റിപ്പോര്‍ട്ട്. ആ​സാ​മി​ലെ വ​ട​ക്ക​ന്‍ ജി​ല്ല​യാ​യ ബി​ശ്വ​നാ​ഥി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് 12 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം തൊ​ട്ട​ടു​ത്ത വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​പ്പം കൂ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ള്‍ ഏഴു പേരും ചേര്‍ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എന്നാണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നത്.
മ​ര​ത്തി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാണപ്പെട്ടത്.

മൃ​ത​ദേ​ഹം പോ​ലീ​സ് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. ഇ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ പീ​ഡ​ന​മ​ട​ക്ക​മു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​റ്റ​ക്കാ​രാ​യ ഏ​ഴു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ളാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …