Breaking News

മദ്യം ലഭിക്കാത്തതിനെതുടര്‍ന്ന്​ കേരളത്തില്‍ വീണ്ടും ആത്മഹത്യ..!!

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …