Breaking News

സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണ്‍: ഇ​ള​വു​ക​ള്‍ വ​ന്നാ​ലും സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല..!

സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്നാ​ലും സ്വ​കാ​ര്യ ബ​സു​ക​ള്‍ സം​സ്ഥാ​ന​ത്ത് സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ അ​റി​യിക്കുകയായിരുന്നു.

യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലെ നി​യ​ന്ത്ര​ണം വ​ന്‍ സാ​മ്ബത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കും. സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭി​ക്ക​ണം. തൊ​​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി സ​ര്‍​ക്കാ​ര്‍ കൊ​ടു​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

കോ​ട്ട​യ​വും ഇ​ടു​ക്കി​യും ഉ​ള്‍​പ്പെ​ടു​ന്ന ഗ്രീ​ന്‍​സോ​ണി​ല്‍ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …