Breaking News

ഇ​ന്ത്യ​യി​ല്‍ അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ രാജ്യത്ത് ഉണ്ടാവില്ല; പുതിയ പ​ഠ​നം

രാജ്യത്ത് അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ ഉണ്ടാവില്ലെന്ന് പ​ഠ​നം. മെ​ഡി​ക്ക​ല്‍ മാ​നേ​ജ്മെ​ന്‍റ് ശാ​ക്തീ​ക​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ വി.​കെ പോ​ള്‍ ആ​ണ് പ​ഠ​നം അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ലും മെ​യ് 16 ന​കം പു​തി​യ കേ​സു​ക​ള്‍ അ​വ​സാ​നി​ക്കു​മെ​ന്നാണ് പ​ഠ​നം വ്യകതമാക്കുന്നത്.

അതേസമയം രോ​ഗ​വ്യാപനം ഒരു പരിധിവരെ കു​റ​യ്ക്കാ​ന്‍ ലോ​ക്ക്ഡൗ​ണി​നു ക​ഴി​ഞ്ഞു. രോ​ഗം ഇ​ര​ട്ടി​യാ​കു​ന്ന സ​മ​യം വ​ര്‍​ധി​ച്ചു. കേ​സു​ക​ള്‍ ഇ​ര​ട്ടി​യാ​കാ​ന്‍ എ​ടു​ത്ത കാ​ല​യ​ള​വ് ഏ​ക​ദേ​ശം 10 ദി​വ​സ​മാ​യെ​ന്നും പ​ഠ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നുണ്ട്.

മെ​യ് മൂ​ന്നു മു​ത​ല്‍, ഒ​രു ദി​വ​സം ഏ​റ്റ​വും അ​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ലേ​ക്ക് എ​ത്തും. ഒ​റ്റ​ദി​വ​സം 1500 കേ​സു​ക​ള്‍​ക്ക് മു​ക​ളി​ല്‍​വ​രെ എ​ത്താം. ഇ​ത് മെ​യ് 12 ന് ​അ​കം 1,000 കേ​സു​ക​ളി​ലേ​ക്കും മെ​യ് 16 ഓ​ടെ പൂ​ജ്യ​മാ​യും കു​റ​യുമെന്നുമാണ് പഠനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …