Breaking News

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്: ജില്ലയില്‍ അ​തീ​വ ജാ​ഗ്ര​ത…

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും ഉ​ള്‍​പ്പെ​ടു​ന്നതായാണ് റിപ്പോര്‍ട്ട്.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാം​ഗം, മ​രി​യാ​പു​രം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സ് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ന്നു പേ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, റെ​ഡ്സോ​ണി​ലാ​യ ഇ​ടു​ക്കി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …