Breaking News

വന്ദേ ഭാരത് : കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു…

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു.

ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…Read more

5 കുട്ടികള്‍ ഉള്‍പ്പെടെ 178 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് പദ്ധതി പ്രകാരം

കേരളത്തിലേക്കുള്ള നാലാമത്തെ വിമാന സര്‍വീസ് ആണിത്. വെള്ളിയാഴ്ചയും ജൂണ്‍ 4നും കോഴിക്കോട്ടേക്കും ശനിയാഴ്ച കണ്ണൂരിലേക്കും, ഞായര്‍ തിരുവനന്തപുരത്തേക്കും, തിങ്കളാഴ്ച കൊച്ചിയിലേക്കും സര്‍വീസ് നടത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …