Breaking News

ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍വേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ..!

ലോകത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍ ഇ​സ്​​തം​ബൂ​ളി​ല്‍​നി​ന്ന്​ മാ​റ്റാ​​ന്‍ യു​വേ​ഫ നീ​ക്കം. ജൂ​ണ്‍ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ള്‍ പ​ല​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം​പാ​ദ

മ​ത്സ​ര​ങ്ങ​ള്‍ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ര്‍​ട്ട​റി​ലെ നാ​ലും ക്വാ​ര്‍​ട്ട​ര്‍, സെ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …