Breaking News

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 2 പേര്‍ക്ക്…

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. യു.എ.ഇ യില്‍ നിന്നും ഒരാളും ഒമാനില്‍ നിന്നും 3 പേരും കുവൈറ്റില്‍ നിന്ന് 4 പേരും ഉള്‍പ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.

കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…

2 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍. സമ്ബര്‍ക്കം വഴി 2 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയില്‍ നിന്നും 15 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …