Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു ; ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വീ​ണ്ടും വ​ര്‍​ധി​ച്ചു. ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്. പ​വ​ന് 120 രൂ​പ​ കൂടി 35960 രൂ​പ​യിലാണ്

സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…

ഗ്രാ​മി​ന് 15 രൂ​പ വ​ര്‍​ധി​ച്ച്‌ 4495 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. പ​വ​ന് 36160 രൂ​പ​യെ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണ​വി​ല എ​ത്തി​യ ശേ​ഷം ഇ​ന്ന​ലെ വീണ്ടും വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​യിരു​ന്നു ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …