Breaking News

കേരളം വലിയ ദുരന്തത്തെയാണ്‌ നേരിടാന്‍ പോകുന്നത്; സം​സ്ഥാ​ന​ത്തു സമ്പ​ര്‍​ക്ക കേ​സു​ക​ള്‍ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​രം: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തു സമ്പ​ര്‍​ക്ക കേ​സു​ക​ള്‍ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വെ​ള്ളി​യാ​ഴ്ച സമ്ബ​ര്‍​ക്കം വ​ഴി മാ​ത്രം 204 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാന്‍ അധികം കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തേയാണ് അഭിമുഖേക്കേണ്ടി വരിക എന്ന്

മനസിലാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇ​ത​ര ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നും വ​രു​ന്ന​വ​രി​ല്‍​ നി​ന്നാ​ണു പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്ടാ​ക്ടു​ക​ള്‍ വ​രു​ന്ന​ത്. സ​ന്പ​ര്‍​ക്ക കേ​സു​ക​ള്‍ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.

ജൂ​ണ്‍ 9.63 ശ​ത​മാ​ന​മാ​യി​രു​ന്നു സമ്പ​ര്‍​ക്ക കേ​സു​ക​ളു​ടെ തോ​ത്. ജൂ​ണ്‍ 27-ന് 5.11 ​ശ​ത​മാ​ന​മാ​യി. ജൂ​ണ്‍ 30-ന് 6.16 ​ശ​ത​മാ​ന​മാ​യി.

വ്യാ​ഴാ​ഴ്ച​ത്തെ ക​ണ​ക്കി​ല്‍ അ​ത് 20.64 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇന്ന് സംസ്ഥാനത്ത് 416 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …