Breaking News

സംസ്ഥാനത്ത് ഇന്ന് പുതിയ 22 ഹോട്ട് സ്പോട്ടുകള്‍ കൂടി…

സംസ്ഥാനത്ത് ഇന്ന് 22 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. സമ്ബര്‍ക്കത്തിലൂടെയടക്കം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളെ കണ്ടൈന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ നിന്ന് ആറ് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍

(കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16) കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (1, 24),

പുത്തിഗെ (6), മടിക്കൈ (2), പടന്ന (5) കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും) മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി

മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്ബൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21)

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …