Breaking News

സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു; പ​വ​ന് റി​ക്കാ​ർ​ഡ് വി​ല; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു. ഒ​രു മാ​സ​ത്തി​നി​ടെ സ്വ​ർ​ണ വി​ല​യി​ൽ ആ​യി​രം രൂ​പ​യു​ടെ വ​ർ​ധ​നവാണ് രേഖപ്പെടുത്തിയത്. ക​യ​റി​യും ഇ​റ​ങ്ങി​യും ചാ​ഞ്ചാ​ടി​യ സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് വൻ കു​തി​ച്ചു​ചാ​ട്ടം.

ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂ​പയാണ്. ഇതോടെ പവന് 37280 രൂ​പ​യാ​ണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വർദ്ധനവോടെ സ്വ​ർ​ണം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു.

ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച്‌ 4,660 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ 36160 രൂ​പ​യാ​യി​രു​ന്നു പ​വ​ന് വി​ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …