Breaking News

കൊല്ലം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു; ഇന്നും 100 കടന്ന് കൊവിഡ് കേസുകൾ; 94 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ…

കൊല്ലം ജില്ലയിൽ ആശങ്ക ഒഴിയുന്നില്ല. ഇന്ന് 106 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 31 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ

1 അമ്പലത്തുംഭാഗം സ്വദേശി. 46 സൗദി അറേബ്യയിൽ നിന്നുമെത്തി

2 ഓച്ചിറ സ്വദേശി. 41 സൗദി അറേബ്യയിൽ നിന്നുമെത്തി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

3 അഞ്ചൽ സ്വദേശി. 50

4 അലുംകടവ് സ്വദേശി 42

5 ആലപ്പാട് സ്വദേശി 7

6 ആലപ്പാട് സ്വദേശി 55

7 ആലപ്പാട് സ്വദേശി. 45

8 ആലപ്പാട് സ്വദേശി. 30

9 ആലപ്പാട് സ്വദേശി. 34

10 ആലപ്പാട് സ്വദേശിനി. 46

11 ആലുംകടവ് സ്വദേശിനി. 32

12 ഇടമുളയ്ക്കൽ സ്വദേശിനി. 43

13 ഇട്ടിവ സ്വദേശി 38

14 ഇട്ടിവ സ്വദേശി. 18

15 ഇരവിപുരം സ്വദേശിനി. 45

16 ഇളമാട് സ്വദേശി. 85

17 ഇളമാട് സ്വദേശിനി 50

18 ഏരൂർ സ്വദേശി 32

19 കുലശേഖരപുരം സ്വദേശിനി 54

20 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 24

21 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 7

22 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 37

23 കൊട്ടാരക്കര സ്വദേശി. 52

24 കൊല്ലം സ്വദേശി 84

25 കൊല്ലം സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 38

26 ചക്കുവരയ്ക്കൽ സ്വദേശി. 34

27 ചക്കുവരയ്ക്കൽ സ്വദേശി. 19

28 ചക്കുവരയ്ക്കൽ സ്വദേശി. 24

29 ചക്കുവരയ്ക്കൽ സ്വദേശി. P 625 ന്റെ ബന്ധുവാണ്. 57

30 ചക്കുവരയ്ക്കൽ സ്വദേശി. P 699 ന്റെ സമ്പർക്കം 53

31 ചക്കുവരയ്ക്കൽ സ്വദേശി. P 734 ന്റെ സമ്പർക്കം 3

32 ചക്കുവരയ്ക്കൽ സ്വദേശി. P 700 ന്റെ സമ്പർക്കം 63

33 ചക്കുവരയ്ക്കൽ സ്വദേശി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുകാരന്റെ പിതാവാണ്. 63

34 ചക്കുവരയ്ക്കൽ സ്വദേശി. മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. 41 ഉറവിടം വ്യക്തമല്ല

35 ചക്കുവരയ്ക്കൽ സ്വദേശിനി. P699 ന്റെ ബന്ധുവാണ്. 40

36 ചടയമംഗലം സ്വദേശി. 13

37 ചടയമംഗലം സ്വദേശി. 36

38 ചടയമംഗലം സ്വദേശി. 62

39 ചടയമംഗലം സ്വദേശി. 56

40 ചടയമംഗലം സ്വദേശിനി 25

41 ചടയമംഗലം സ്വദേശിനി 35

42 ചവറ സൗത്ത് സ്വദേശി. 51

43 ചിതറ സ്വദേശിനി 3

44 ചെറിയ വെളിനല്ലൂർ സ്വദേശിനി 23

45 ചെറിയവെളിനല്ലൂർ സ്വദേശി. 5

46 ചെറിയവെളിനല്ലൂർ സ്വദേശിനി. 48

47 ചെറിയവെളിനല്ലൂർ സ്വദേശിനി. 4

48 തലച്ചിറ വെട്ടിക്കവല സ്വദേശി. 52

49 തലച്ചിറ വെട്ടിക്കവല സ്വദേശി. പുനലൂർ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ സമ്പർക്കം 47

50 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 13

51 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 34

52 തലച്ചിറ വെട്ടിക്കവല സ്വദേശിനി. 65

53 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 18

54 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 39

55 തലച്ചിറ സ്വദേശി. P 835 ന്റെ സമ്പർക്കം 40

56 നെടുമൺകാവ് സ്വദേശിനി. 52

57 നെടുമൺകാവ് സ്വദേശിനി. 28

58 നെടുമൺകാവ് സ്വദേശിനി. 84

59 മൈലം സ്വദേശി. 6

60 മൈലം സ്വദേശി. 32

61 മൈലം സ്വദേശിനി 16

62 മൈലം സ്വദേശിനി 36

63 വാളത്തുംഗൽ സ്വദേശിനി. 39

64 വാളത്തുംഗൽ സ്വദേശിനി. 22

65 വാളത്തുംഗൽ സ്വദേശിനി. 77

66 വെട്ടിക്കവല സ്വദേശി. 63

67 വെട്ടിക്കവല സ്വദേശി. 18

68 വെട്ടിക്കവല സ്വദേശി. 8

69 വെട്ടിക്കവല സ്വദേശി. ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 33

70 വെട്ടിക്കവല സ്വദേശി. ചികിത്സയിലുളള പിതാവിൽ നിന്നും (P 691) സമ്പർക്കം 1

71 വെട്ടിക്കവല സ്വദേശി. മത്സ്യ ചന്തയ്ക്ക് സമീപം ചായക്കട നടത്തുന്നു. 61

72 വെട്ടിക്കവല സ്വദേശി. രോഗം സ്ഥിരീകരിച്ച P 645 മകനാണ്. 55

73 വെട്ടിക്കവല സ്വദേശിനി 12

74 വെട്ടിക്കവല സ്വദേശിനി 9

75 വെട്ടിക്കവല സ്വദേശിനി. 44

76 വെട്ടിക്കവല സ്വദേശിനി. 46

77 വെട്ടിക്കവല സ്വദേശിനി. 85

78 വെട്ടിക്കവല സ്വദേശിനി. 8

79 വെട്ടിക്കവല സ്വദേശിനി. P 691 ന്റെ സമ്പർക്കം 22

80 വെട്ടിക്കവല സ്വദേശിനി. ഡ്രൈവറാണ്. പലചരക്ക് കട നടത്തി വരുന്നു. 44

81 വെട്ടിക്കവല സ്വദേശിനി. ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 68

82 വെട്ടിക്കവല സ്വദേശിനി. പച്ചക്കറിക്കട നടത്തി വരുന്നു. 42

83 വെട്ടിക്കവല സ്വദേശിനി. മെഡിക്കൽ റെപ്രസെന്റേറ്റീവാണ്. 52

84 വെളിനല്ലൂർ സ്വദേശി 40

85 വെളിനല്ലൂർ സ്വദേശി 31

86 വെളിനല്ലൂർ സ്വദേശിനി 23

87 വെളിനല്ലൂർ സ്വദേശിനി 17

88 വെളിനല്ലൂർ സ്വദേശിനി 2

89 വെളിനല്ലൂർ സ്വദേശിനി 52

90 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 6

91 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 4

92 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 12

93 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 40

94 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 68

95 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 37

96 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 10

ഉറവിടം വ്യക്തമല്ലാത്തവർ

97 ആലപ്പാട് സ്വദേശിനി 47

98 എഴുകോൺ സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 46

99 കടയ്ക്കൽ സ്വദേശിനിയും കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ 25

100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 70

101 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 17

102 കൊട്ടാരക്കര സ്വദേശി. സെയിൽസ് മാനേജരാണ്. 33

103 ചക്കുവരയ്ക്കൽ സ്വദേശി. രാഷ്ട്രീയ പ്രവർത്തകനാണ്. 46

104 തടിക്കാട് ഏറം സ്വദേശിനിയായ ഗർഭിണി. 19

105 വെട്ടിക്കവല സ്വദേശിയായ ഓട്ടോ ഡ്രൈവർ. 55

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …