Breaking News

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞ്. ഇതോടെ പവന് 38,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിന് സർവ റെക്കോർഡുകളും ഭേദിച്ച്‌ 42,000 കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണത്തിന് കഴിഞ്ഞ 14

ദിവസത്തിനിടെ 3,440 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിലയിൽ സ്വർണവിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …