Breaking News

Health & Fitness

ചെറുനാരങ്ങ ഉപയോഗിച്ച്‌ മുഖം എങ്ങനെ സുന്ദരമാക്കാം? കൂടാതെ നാരങ്ങാ നീര് കൊണ്ടുള്ള മറ്റു ​ഗുണങ്ങൾ…

ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുമ്ബോള്‍ ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു. ➤ തക്കാളിനീരില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ പാടുകളകന്ന് മുഖം സുന്ദരമാവും. ➤ ബെഡ്കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച്‌ അല്‍പ്പം തേനും ചേര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയാനും ചര്‍മത്തിന്റെ …

Read More »

കുതിക്കുന്നു; പാലുല്‍പാദനം

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും ജി​ല്ല​യി​ലെ പാ​ലു​ല്‍​പാ​ദ​ന​ത്തി​ല്‍ വ​ര്‍​ധ​ന. മു​ന്‍വ​ര്‍ഷ​െ​ത്ത​ക്കാ​ള്‍ ആ​റ് ല​ക്ഷ​ത്തോ​ളം ലി​റ്റ​റാ​ണ്​ ജൂ​ണി​ല്‍ വ​ര്‍​ധി​ച്ച​ത്. 2020 ജൂ​ണി​ല്‍ 24 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ജി​ല്ല​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച​ത്. ഈ ​വ​ര്‍ഷം ജൂ​ണി​ല്‍ ഉ​ല്‍​പാ​ദ​നം 30 ല​ക്ഷം ലി​റ്റ​റാ​യി. ജി​ല്ല​യി​ല്‍ 243 ക്ഷീ​ര​സം​ഘ​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ഉ​ല്‍​പാ​ദ​നം വീ​ണ്ടും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ട​വി​ട്ട മ​ഴ​യി​ല്‍ പു​ല്ല്​ അ​ട​ക്കം സു​ല​ഭ​മാ​യ​താ​ണ്​ ഉ​യ​ര്‍​ച്ച​ക്ക്​ കാ​ര​ണ​മെ​ന്ന്​ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ്​ പ​റ​യു​ന്നു. കോ​വി​ഡു​കാ​ല​ത്ത്​ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്​ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ന​ട​ത്തി​യ​തും പാ​ല്‍ …

Read More »

അറിയാം ഞാവൽ പഴത്തിന്റെ ഗുണങ്ങൾ; ശീലമാക്കാം ഈ ചെറുപഴം..

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്. പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »

ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം …

Read More »

അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍…Read more  അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ …

Read More »

പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍

പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍.

Read More »

കുട്ടികളെ എടുത്ത് കുലുക്കുമ്പോള്‍ പതിയിരിക്കുന്ന അപകടം വലുതാണ്‌…!

നമ്മള്‍ കുട്ടികളെ കൊഞ്ചിക്കാനും അവരുടെ കരച്ചില്‍ നിര്‍ത്താനുമായി എടുത്തു കുലുക്കുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ മരണത്തിന് വരെ കാരണമായേക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല. വര്‍ഷത്തില്‍ ലക്ഷത്തില്‍പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹ പ്രകടനത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച്‌ നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരായിട്ടില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഈ സ്നേഹപ്രകടനം എന്നേ അപ്രത്യക്ഷമായേനെ. കുട്ടികളെ പിടിച്ച്‌ കുലുക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ‘ഷൈക്കന്‍ ബേബി സിന്‍ഡ്രോം’ എന്നാണ് പറയുന്നത്. ഇങ്ങനെ …