Breaking News

Uncategorized

ലോകത്തിൽ ഒരാൾ മാത്രം വസിക്കുന്ന നഗരം.

ലോകം മുഴുവൻ വെട്ടിപ്പിടിച്ച് അടക്കിവാണ ചക്രവർത്തിമാരുടെ വീരകഥകൾ നാം ഒരു പാട് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഒരു നഗരം മുഴുവൻ സ്വന്തമായുള്ള ആരെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടൊ? അതും ആ നഗരത്തിൽ താമസിക്കുന്ന ഏക ആൾ എന്ന ബഹുമതിയോടെ . US ലെ നെബ്രാസ്കയിലുള്ള മോണോവിയാണ് ഇങ്ങനെ ഒരാൾ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 1 ആയിരുന്നു. ഇവിടുത്തെ മേയറും ലൈബ്രറിയനും …

Read More »

വയോധികയുടെ മരണം; സ്വര്‍ണാഭരണം കവര്‍ന്ന ശേഷം നടന്ന കൊല, പേരക്കുട്ടി അറസ്റ്റില്‍

ഒറ്റക്ക്​ താമസിക്കുന്ന 78 കാരിയുടെ യുടെ മരണം കൊലപാതകമെന്ന്​ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട്​ ഏഴോടെ കടലാശ്ശേരിയില്‍ കൗസല്യയാണ്​ മരിച്ചത്​. സംഭവത്തില്‍ പേരക്കുട്ടി ഗോകുലിനെ (32) പൊലീസ്​ അറസ്റ്റ്​ ചെയ്തു​. കൗസല്യയെ വീട്ടില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. മരണം ഹൃദയാഘതം മൂലമെന്ന്​ ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടര്‍ന്ന്​ ബന്ധുക്കളടക്കമുള്ളവരെ പൊലീസ്​ നിരീക്ഷിച്ചുവരുകയായിരുന്നു. അമ്മൂമ്മയെ കഴുത്ത്​ ഞെരിച്ച്‌ കൊലപ്പെടുത്തി വള മോഷ്ടിച്ചത് ഗോകുലാണെന്ന്​ …

Read More »

സിന്ദൂരക്കുറിയണിഞ്ഞെത്തിയ ആളെ ഗേറ്റില്‍ തടഞ്ഞു, കോളേജില്‍ പ്രവേശിപ്പിച്ചില്ല…

നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞ് എത്തിയ ആളെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ കോളേജ് അധികൃതരാണ് സിന്ദൂരമണിഞ്ഞെത്തിയ ആളെ തടഞ്ഞത്. കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോളേജില്‍ പ്രവേശിക്കാന്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു …

Read More »

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്: യോഗ്യത : നിര്‍ദിഷ്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്. ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍:ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് …

Read More »

ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍..

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് ദാസ്. കൃത്യമായ ചികിത്സയുടെ സഹായത്തോടെയാണ് വേഡ് വൃഷണത്തിലെ അര്‍ബുദത്തെ കീഴടക്കിയതെന്നും കീമോ തെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കുമുമ്ബ് …

Read More »

ഓണ്‍ലൈന്‍ വസ്ത്ര വില്‍പന തട്ടിപ്പ്: പണം നഷ്​ടമായത് നൂറിലധികം പേര്‍ക്ക്, ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളെ​ന്ന്​ സൂ​ച​ന….

ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വി​ല്‍​പ​ന​യു​ടെ മ​റ​വി​ലെ ത​ട്ടി​പ്പി​ല്‍ ഹൈ​റേ​ഞ്ചി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി. ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​െന്‍റ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫേ​സ്​​ബു​ക്കി​ലെ പ​ര​സ്യം ക​ണ്ടാ​ണ് പ്ര​വീ​ണ്‍ റെ​യ്ന്‍​കോ​ട്ട് പ​ണം ന​ല്‍​കി ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും റെ​യ്​​ന്‍ കോ​ട്ട്​ കി​ട്ടി​യി​ല്ല. പ​ര​സ്യ​ത്തി​ലെ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ്. ഇ​ത്ത​രം നി​ര​വ​ധി ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി …

Read More »

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു; റിപ്പോർട്ട് സർക്കാരിന് കൈമാറി…

സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകി. സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു…..

സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസവും വിലയില്‍ ഇടിവുണ്ടായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1793 ഡോളര്‍ ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,944 നിലവാരത്തിലാണ്.  

Read More »

മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ:താലിബാനോട് കേന്ദ്രമന്ത്രി അബ്ബാസ് നഖ് വി.

കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കേന്ദ്രമന്ത്രി അബ്ബാസ് നഖി വി. ‘ മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം’ – എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ് വി പറഞ്ഞു. ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി …

Read More »

‘അച്ചടക്ക നടപടിയ്‌ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍ പലരും പാര്‍ട്ടിയിലുണ്ടാകില്ല’; പുതിയ നേതൃത്വത്തോട് അതൃപ്‌തി പരസ്യമാക്കി ചെന്നിത്തല

കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തോടുള‌ള അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച്‌ രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് യാഥാ‌ര്‍ത്ഥ്യമാണെന്നും തീരുമാനമെടുക്കുമ്ബോള്‍ ഉമ്മന്‍ചാണ്ടിയോടും ആലോചിക്കണമായിരുന്നെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ ഈ പരസ്യമായ അഭിപ്രായ പ്രകടനം. ചടങ്ങില്‍ പങ്കെടുത്ത കെ.സി ജോസഫും ചെന്നിത്തലയെ പിന്താങ്ങി എന്നതും ശ്രദ്ധേയമായി. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്‌ട്യം കാണിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി മുന്‍കാല പ്രാബല്യത്തില്യത്തിലായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നെന്നും …

Read More »