Breaking News

Tag Archives: corona virus

കൊറോണ വൈറസ്: പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍..!

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കും. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അതേസമയം കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ 15 പേര്‍ പത്തനംതിട്ടയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ആടൂര്‍ …

Read More »

കൊറോണ വൈറസ്; ഇറച്ചി, പച്ചക്കറി വില്‍പനക്ക്​ ഭാഗിക നിരോധനം..!

തുറസ്സായ സ്​ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത്​ നിരോധിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ജില്ലാ മജിസ്​ട്രേറ്റ്​ ജെ. സെല്‍വകുമാരിയാണ്​ നിരോധന ഉത്തരവിട്ടത്​. ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്​ഥലത്ത്​ വില്‍ക്കരുതെന്നാണ്​ ഉത്തരവില്‍ പറയുന്നത്.

Read More »

കൊറോണ വൈറസ് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക്; രോഗബാധ വളർത്തുനായയ്ക്ക്, ആദ്യ സംഭവം രേഖപ്പെടുത്തിയത്…

മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധർ. ഹോങ്കോങ്ങിൽ രോഗബാധിതന്റെ വളർത്തുനായയെ നിരീക്ഷിച്ച ആരോഗ്യ വിദഗ്ധരാണ് നായയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടള്ളത്. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇതോടെ ഹോങ്കോങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. നായയെ തുടർച്ചയായി നിരീക്ഷിച്ച് ആരോഗ്യവകുപ്പ് നായയിൽ പരിശോധന …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം..!

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വവ്യാപനം തുടരുന്നതായ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും …

Read More »

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 3,000 കടന്നു, വൈറസ് ബാധിച്ചവര്‍ 80,000…

ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഇന്നലെ മാത്രം മരണപ്പെട്ടത് 42 പേര്‍. ഇതോടെ കൊറോണ ബാധിച്ച്‌ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,912 കടന്നു. ഇറാനില്‍ 42 പേരും ജപ്പാനില്‍ 4 പേരും ഇന്നലെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറസ് ബാധിച്ച്‌ മരിച്ച ആകെ ആള്‍ക്കാരുടെ എണ്ണം 3,000 കടന്നു. യു എസില്‍ രണ്ട് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് …

Read More »

കൊറോണ വൈറസ്; ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു..!

ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ഫെബ്രുവരിയില്‍ എത്തിയ മുഴുവന്‍ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകള്‍ പൊതു സ്ഥലങ്ങളില്‍ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Read More »

കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു. ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് …

Read More »

കൊ​റോ​ണ വൈറസ്; ചൈനയ്ക്ക് പിന്നാലെ ദ​ക്ഷി​ണ കൊ​റി​യ​യിലും വൈറസ് പ​ട​രു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ചത്…

ചൈ​ന​യ്ക്കു പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം തന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇതിനകം തന്നെ ര​ണ്ട് പേ​ര്‍ കൊ​റോ​ണ ബാധയെ തു​ട​ര്‍​ന്നു ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ര്‍​ക്കാ​ണ് ചൈ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ര്‍​ക്കും ചൈ​ന​യി​ല്‍ രോ​ഗം പി​ടി​പെ​ട്ടു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഒ​രാ​ള്‍ മ​രി​ച്ചതയാണ് റിപ്പോര്‍ട്ട്. …

Read More »

തൃശ്ശൂരില്‍ കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പുറത്തുവന്നു..

തൃശ്ശൂരില്‍ കൊറോണ ബാധിച്ച്‌ ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍… നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തിയതി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 1,868 ആയി; രോഗം സ്ഥിരീകരിച്ചത് 72,436 പേര്‍ക്ക്…

ചൈനയില്‍ കൊറോണ വൈറസ് ദിവസം കഴിയുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ ഇവിടെ നിരോധിചിരിക്കുകയാണ്. …

Read More »