Breaking News

Tag Archives: India

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍.

പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍ കൂടി. ഡിസ്കസ്ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുജ്ജാര്‍ വെങ്കലവും നേടി. യോഗേഷ് കത്തൂനിയ 44.38 മീറ്റര്‍ ദൂരം മറികടന്നാണ് നേട്ടം കൈവരിച്ചത്. 44.57 മീറ്റര്‍ എറിഞ്ഞ ബ്രസീലിന്‍റെ ക്ലൗണ്ടിനി ബാറ്റിസ്റ്റ സ്വര്‍ണം നേടി. ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) വിഭാഗത്തില്‍ ഇന്ത്യന്‍ താരം അവനി ലേഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 249.6 …

Read More »

രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പര്യടനം മൂലം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് നല്‍കി . ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു താരങ്ങള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കൊവിഡ് കണ്ടെത്തിയ താരങ്ങള്‍ക്ക് ചൊവ്വാഴ്‌ചത്തെ സന്നാഹ മത്സരം നഷ്‌ടമാകും. മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ദര്‍ഹാമിലേക്ക് യാത്ര ചെയ്യില്ല. …

Read More »

ജമ്മു കശ്‍മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..

ജമ്മു കശ്‍മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …

Read More »

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ, ഞെട്ടിക്കുന്ന റിപ്പോർട്ട്…

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി…

കൊവിഡ് 19 വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി…Read …

Read More »

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,466 കോ​വി​ഡ് കേസുകൾ; മരണം 175…

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് പുതുതായ് 7,466 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതാ​ദ്യ​മാ​യാണ് രാ​ജ്യ​ത്ത് ഒ​രു ദി​വ​സം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം… രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 175 പേ​രാ​ണ് കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മരിച്ചത്. ഇതോടെ 1,65,799 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേ​ര്‍ രോഗം ബാധിച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,106 പേ​രാ​ണ് …

Read More »

കോവിഡ്; രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 194​ മരണം; 6566ൽപരം ആളുകൾക്ക്​ രോഗം​ സ്ഥിരീകരിച്ചു…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് 194 പേർ മരിച്ചു. 6566ൽപരം ആളുകൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 86,110 പേരാണ് കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 67,692 പേർ രോഗമുക്തരായി. ഒരാൾ രാജ്യം വിട്ടു. ഇതുവരെ 4,531 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇന്ത്യയിൽ മഹാരാഷ്​ട്രയാണ്​ കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച​ സംസ്ഥാനം. …

Read More »

ഇന്ത്യയില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ​റെക്കോഡിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് ​6,654 പുതിയ രോഗികള്‍

ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 6,654 ​േപര്‍ക്ക്​. ആദ്യമായാണ് രാജ്യത്ത്​ ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി. രാജ്യത്ത്​ ഒരാഴ്​ചക്കിടെ രണ്ടാംതവണയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്​. വെള്ളിയാഴ്​ച 6088 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച്‌​ ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ്​ കോവിഡില്‍ നിന്ന്​ മുക്​തരായത്​. 41 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും …

Read More »

ലോക്ക് ഡൗണ്‍; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍, ഓട്ടോറിക്ഷകളും ടാക്സികളും ഓടും, കൂടാതെ മറ്റ് ഇളവുകള്‍…

രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സ‍ര്‍ക്കാരുകളുടെ നി‍ര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും …

Read More »

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന…

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറഞ്ഞു. അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ലോക്ഡൗണ്‍ നീക്കുമ്ബോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ …

Read More »