Breaking News
Home / Tag Archives: ksrtc

Tag Archives: ksrtc

ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…

കൊറോണ കാലത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഇന്നു മുതല്‍ പ്രബല്യത്തില്‍. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര ഇനിമുതല്‍ അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ നല്‍കണം. കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25 ശതമാനം …

Read More »

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ; അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു…

കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി – ആലുവ റൂട്ടിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിച്ചത്. ഡിപ്പോയിലെ മറ്റ് ജീവനക്കാരുമായി ഇദ്ദേഹത്തിന് സമ്ബര്‍ക്കമുണ്ട്. ഡിപ്പോയിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. …

Read More »

20 ആം തീയതി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ ജില്ലകളില്‍ സര്‍വീസ് നടത്തും; മറ്റ് വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ ഇങ്ങനെ…

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച (20) മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. റെഡ് സോണിലുള്ള കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​കളിലൊഴികെയാണ് സര്‍വീസ് നടത്തുക. ഒരു ദിശയില്‍ 50- 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളില്‍ കയറുമ്ബോള്‍ എല്ലാവര്‍ക്കും …

Read More »

കെ​എ​സ്‌ആ​ര്‍​ടി​സിയുടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്; പ്ര​തി​ഷേ​ധവുമായി യാ​ത്ര​ക്കാ​ര്‍..!

കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ല്‍ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. കി​ഴ​ക്കേ​ക്കോ​ട്ട, നെ​ടു​മ​ങ്ങാ​ട്, ത​മ്ബാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി വ​ച്ച​ത്. മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​നേ​ത്തു​ട​ര്‍​ന്ന് ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. ജീ​വ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ചച്ചാണ് പണിമുടക്ക് നടത്തുന്നത്. മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ​യാ​യി ബ​സു​ക​ളൊ​ന്നും സ​ര്‍​വീ​സ് ന​ട​ത്താ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തിയിരിക്കുകയാണ്. എ​ടി​ഒ ശ്യാം ​ലോ​പ്പ​സ് അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ആരംഭിച്ചത്. …

Read More »

വൈ​ത്തി​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.എസ്.ആര്‍.ടി.സി ബ​സി​ല്‍ നി​ന്നും സ്ത്രീ ​തെ​റി​ച്ചു​വീ​ണു..!

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും പു​റ​ത്തേ​ക്ക് തെറിച്ച്‌ വീണു യാത്രക്കാരിയ്ക്ക് പരിക്ക്. വയനാട് വൈത്തിരിയിലാണ് അപകടം നടന്നത്. വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്… തളിമല സ്വദേശിയാണ് ബസില്‍ നിന്നും തെറിച്ച്‌ വീണത്. കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര ചെയ്ത യുവതി ബസ് വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സ്ത്രീ ​വീ​ഴു​ന്ന​ത് ക​ണ്ട് പി​ന്നാ​ലെ വ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​​യി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ …

Read More »

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു വീണു അപകടം; ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് കാലു നഷ്ട്‌പ്പെട്ടു

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു അപകടത്തില്‍ പെട്ട വീട്ടമ്മയുടെ കാല്‍ മുറിച്ചു മാറ്റി. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം നടന്നത്. തൃക്കടവൂര്‍ സ്വദേശിനി ഫിലോമിനയാണ് (50) അപകടത്തില്‍പെട്ടത്. കൊല്ലത്തേക്കു പോയ ബസില്‍ കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ഫിലോമിന ബസില്‍ നിന്ന് വീണത്. ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… കഴിഞ്ഞ ചൊവ്വഴ്ച പുലര്‍ച്ചെയാണ് …

Read More »

റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി; ഡിസംബറില്‍ മാത്രം നേടിയത്…

നഷ്ടത്തിലാണെങ്കിലും ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 …

Read More »