Breaking News

Tag Archives: News22

ജമ്മു കശ്‍മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..

ജമ്മു കശ്‍മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …

Read More »

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!

മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നാല്‍പ്പത്തഞ്ചുപേരുടെ സ്രവ പരിശോധന നടത്താന്‍ ഇന്നലെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയില്‍ തീരുമാനമായി. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍പ്പെട്ട ഇരുപതോളം വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ …

Read More »

ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ്‌ 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്…

ചൈനയില്‍ നിന്നും ആരംഭിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്താന്‍ ഇതുവരെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല.  ലോകമെമ്പാടും കൊവിഡ് വാക്‌സിന് വേണ്ടിയുളള പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കൊവിഡ് പ്രതിരോധത്തിനായുളള ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കുമെന്ന സൂചനകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍). എന്നാല്‍ അത് അസാധ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവാക്‌സിന്‍ എന്നാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിന്റെ പേര്. ഭാരത് …

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചിലയിടങ്ങളില്‍ 115.5എംഎം വരെ മഴലഭിക്കാമെന്നാണ് പ്രവചനം. ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ… ഇതോടൊപ്പം ശക്തമായ കാറ്റിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ …

Read More »

വ​ധു വ​ര​ന്മാ​ർ​ക്ക് ക്വാ​റ​ൻറൈ​ൻ വേ​ണ്ട; സംസ്ഥാന സർക്കാർ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്രഖ്യാപിച്ചു…

ക്വാ​റ​ന്‍റൈ​നി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​വാ​ഹ​ത്തി​നെ​ത്തു​ന്ന വ​ധു​വ​ര​ന്മാ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട എന്നാണു പുതിയ തീരുമാനം. ഇ​വ​രോ​ടൊ​പ്പ​മു​ള്ള അ​ഞ്ച് പേ​ര്‍​ക്കും ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… ഏ​ഴ് ദി​വ​സം വ​രെ ഇ​വ​ര്‍​ക്ക് സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കാം. അ​തേ​സ​മ​യം ഇ​വ​ര്‍ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​വ​ര്‍ വി​വാ​ഹാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന​തി​ന് മു​ന്‍​പാ​യി വി​വാ​ഹ​ക്കു​റി കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ അ​പ് …

Read More »

വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..!

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …

Read More »

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൻറെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കണം. സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ന് പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ട​രു​ന്ന​തി​ൽ തെ​റ്റി​ല്ല. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. എ​ന്നാ​ൽ ഇ​ത് കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ട് മു​ത​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ …

Read More »

ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍വേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ..!

ലോകത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍ ഇ​സ്​​തം​ബൂ​ളി​ല്‍​നി​ന്ന്​ മാ​റ്റാ​​ന്‍ യു​വേ​ഫ നീ​ക്കം. ജൂ​ണ്‍ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ള്‍ പ​ല​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ള്‍ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ര്‍​ട്ട​റി​ലെ നാ​ലും ക്വാ​ര്‍​ട്ട​ര്‍, സെ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച്‌ സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും …

Read More »