Breaking News

Tag Archives: SBI ATM

എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം…

രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് എസ്ബിഐ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടി‌എം കാർഡ് ഉടമകൾക്ക് ഒ‌ടി‌പി ആവശ്യമാണ്. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത …

Read More »

മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണം പിന്‍വലിക്കാനാകില്ല; എസ്ബിഐയുടെ മുന്നറിയിപ്പ്..!

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ജനുവരി ഒന്നുമുതല്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ സാധിക്കുകയുളളൂ. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ …

Read More »