Breaking News

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെ കൂട്ടിയ 17 കാരനെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി…

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് സ​ഹാ​യ​ത്തി​നാ​യി കൂ​ടെ​ക്കൂ​ട്ടി​യ 17കാ​ര​നെ മ​ദ്യം ന​ല്‍കി​യ​ശേ​ഷം പീപീഡിപ്പിച്ചെന്ന് പരാതി. മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെയാണ് കേ​സ്. പ്ര​തി ഒ​ളി​വി​ലാ​ണ്.

കു​ട്ടി​യു​ടെ അ​മ്മ ന​ല്‍കി​യ പ​രാ​തി​യി​ല്‍ മു​ള​വു​കാ​ട് പൊ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​തിരിക്കുന്നത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍

‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more 

പ​ങ്കെ​ടു​ത്ത​ശേ​ഷം 17കാ​ര​നെ​യും കൂ​ട്ടി പ്ര​തി രാ​ത്രി​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ ബാ​റി​ലെ​ത്തി. ഇ​വി​ടെ വെ​ച്ച്‌ മ​ദ്യ​പി​ക്കു​ക​യും കു​ട്ടി​ക്ക് മ​ദ്യം ന​ല്‍കു​ക​യും ചെ​യ്തു. പി​ന്നീ​ട് സ​മീ​പ​ത്തെ

ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. കേ​സ് എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …