ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ ഉടന്‍. ഗ്രാവിടാസ് എന്ന പേരിലാണ് വാഹനം നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരിലായിരുന്നു ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കുന്നതായിരിക്കും. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്ബനി പുറത്തുവിട്ടിട്ടില്ല. 15 …
Read More »നെക്‌സോണ്‍ ഇലക്‌ട്രിക്ക് പതിപ്പ്; ഡിസംബര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍..
കോംപാക്‌ട് എസ്യുവി നെക്‌സോണിന്റെ ഇലക്‌ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും നെക്‌സോണ്‍ ആദ്യം എത്തുക. ഔദ്യോഗികമായി ഡിസംബറില്‍ എത്തുന്ന വാഹനം നിരത്തുകളില്‍ എത്തുക 2020 ജനുവരിയോടെയാണ്. 15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില. പുതിയ സാങ്കേതിക വിദ്യയിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാര്‍ജിംഗ് കപ്പാസിറ്റി, എട്ടു …
Read More »കുതിച്ചുകയറാന്‍ ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍; വില നിങ്ങളെ അതിശയിപ്പിക്കും..!!
ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇലക്‌ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്‌ട്രിക് കാര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട …
Read More »