പുതിയ കോംപാക്‌ട് സെഡാന്‍ വാഹനമായ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. ഹ്യുണ്ടായി ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനമാണിത്. ഓറയില്‍ കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും. ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചനകള്‍. മാത്രമല്ല ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലും പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY