Feb 26, 2026 3:55 AM
Breaking News

Tag Archives: kurupp

പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍;’കുറുപ്പി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി; ചിത്രം ഉടന്‍…

സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടുമൊന്നിച്ച ചിത്രമാണ് കറുപ്പ്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനൊടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. കേരളത്തിനൊപ്പം നോര്‍ത്ത് ഇന്ത്യ, മംഗലാപുരം, ദുബായ് എന്നിവിടങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചിരുന്നു.  ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും …

Read More »