Breaking News

Latest News

ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം; മകനും മരുമകള്‍ക്കുമെതിരെ 5 കോടി രൂപയ്ക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് മാതാപിതാക്കള്‍

മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഉത്തരാഖണ്ഡിലെ ഒരു മാതാപിതാക്കള്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും മകനും മരുമകളും തങ്ങള്‍ക്ക് ലാളിക്കാന്‍ പേരക്കുട്ടിയെ തന്നില്ല എന്നതാണ് മാതാപിതാക്കളെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു വര്‍ഷത്തിനകം ഇവര്‍ പേരക്കുട്ടികളെ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നതാണ് ആ ദമ്ബതികളുടെ ആവശ്യം. ഹരിദ്വാറിലെ എസ് ആര്‍ പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. മകന്റെ വിദ്യാഭ്യാസത്തിനും അമേരികയിലെ …

Read More »

ഭക്ഷണത്തിനായി പണം ചോദിച്ചു; ആറ് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടതിന് ആറുവയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശിലെ ദാതിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ഗ്വാളിയോര്‍ പൊലീസ് ട്രെയിന്ങ് സ്‌കൂളിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രവിശര്‍മയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വാങ്ങാന്‍ ശര്‍മയോട് കുട്ടി ആവര്‍ത്തിച്ച്‌ പണം ചോദിച്ചു. എന്നാല്‍ പണം കൊടുക്കാതെ കുട്ടിയെ ഓടിക്കുകയായിരുന്നു. എന്നാല്‍ കുട്ടി വീണ്ടും വന്ന് പണം ചോദിച്ചു. പ്രകോപിതനായ പൊലീസുകാരന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് …

Read More »

വെള്ളത്തില്‍ കിടന്നും വാഹനം തടഞ്ഞും നാട്ടുകാരുടെ പ്രതിഷേധം

ഒടുവില്‍ നാട്ടുകാരും കച്ചവടക്കാരും പറഞ്ഞതുതന്നെ സംഭവിച്ചു. നാട്ടുകാരുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കൊടുത്ത് സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ചെയ്ത ഓവുചാല്‍ നിര്‍മാണം പാളി. ബുധനാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ കന്നൂർ അങ്ങാടിയില്‍ വെള്ളം കയറി. റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതോടെ കടകളില്‍ ഏതുനിമിഷവും വെള്ളം കയറുമെന്ന ഭീതിയിലായിരുന്നു കച്ചവടക്കാര്‍. ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയെ കുറിച്ച്‌ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പരാതികള്‍ പറഞ്ഞ് ഗതികെട്ട നാട്ടുകാര്‍ ബുധനാഴ്ച റോഡിലെ വെള്ളക്കെട്ടില്‍ …

Read More »

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴയ്ക്കു സാധ്യത; യെലോ അലര്‍ട്ട്

ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചി (5.3 സെന്റീമീറ്റര്‍), തൃശൂര്‍ (4.84 സെന്റീമീറ്റര്‍), കോട്ടയം (4.28 സെന്റിമീറ്റര്‍) എന്നിങ്ങനെ മഴ രേഖപ്പെടുത്തി. …

Read More »

മൊബൈല്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ; എങ്കിൽ ഇത് തീർച്ചയായും വായിക്കുക

മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. …

Read More »

പന്ത്രണ്ടുകാരന്‍ രക്ഷകനായി; തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പുതുജീവന്‍

ത​ളീ​ക്ക​ര​യി​ല്‍ ത​ട​യ​ണ​യി​ല്‍ വീ​ണ പി​ഞ്ചു​കു​ഞ്ഞി​ന് പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ര​ക്ഷ​ക​നാ​യി. കൂ​ട്ടൂ​ര്‍ മാ​ങ്ങോ​ട്ട്താ​ഴ നാ​ല​ടി​യോ​ളം ആ​ഴ​മു​ള്ള തോ​ട്ടി​ലെ ത​ട​യ​ണ​യി​ല്‍ വീ​ണ സ​മീ​പ വാ​സി​യാ​യ നാ​ലു വ​യ​സ്സു​കാ​ര​നെ ജീ​വ​ന്‍ പ​ണ​യം​വെ​ച്ചാ​ണ് മാ​ണി​ക്കോ​ത്ത് റ​ഹീ​മി​ന്റെ മ​ക​നും കു​റ്റ്യാ​ടി എം.​ഐ.​യു.​പി സ്കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ നി​ഹാ​ദ് ര​ക്ഷി​ച്ച​ത്. ഉ​ച്ച​സ​മ​യ​ത്ത് വീ​ട്ടു​കാ​ര​റി​യാ​തെ വെ​ള്ള​ക്കെ​ട്ടി​ന്റെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്ന കു​ട്ടി കാ​ലു​തെ​റ്റി വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ളോ​ളം കി​ട​ന്ന് പി​ട​ഞ്ഞ കു​ട്ടി​യു​ടെ കൈ ​അ​തു​വ​ഴി വ​ന്ന നി​ഹാ​ദി​ന്റെ ക​ണ്ണി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. …

Read More »

റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം

യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ നേട്ടം പ്രതീക്ഷിച്ചതിലും ഉയരത്തിലേക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഒന്നിലധികം റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ …

Read More »

മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊ‌പ്പം നാടുവിട്ടു; മക്കളെക്കാള്‍ ഏറെ സ്നേഹിച്ച സ്കൂട്ടര്‍ എടുക്കാന്‍ കാമുകനെയും കൂട്ടി വീണ്ടും ഭര്‍തൃവീട്ടിലെത്തി; കരിവള്ളൂരില്‍ പിന്നീട് സംഭവിച്ചത്…

ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട ഭാ​ര്യ​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​രി​വെ​ള്ളൂ​ര്‍ സ്വദേശി രാ​ജേ​ഷി​നെ (40)യാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​സ്‌ഐ കെ.​ദീ​ലി​പും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബാ​ണ് 32 കാ​രി​യാ​യ ഇ​യാ​ളു​ടെ ഭാ​ര്യ സ്വ​കാ​ര്യ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം നാ​ടു​വി​ട്ട​ത്. ര​ണ്ടു മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ യാ​ത്ര. ഇ​തേ തു​ട​ര്‍​ന്ന് …

Read More »

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമനം; പി എസ് സി തീരുമാനം

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി എസ് സി യോഗത്തില്‍ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2018 മാര്‍ച്ച്‌ ഒന്നിലെ വിധിയാണ് ഫെബ്രുവരി 15നു സുപ്രീം …

Read More »

IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം

ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല. എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി …

Read More »