Breaking News

Tag Archives: Dileep

ഇത് കാവ്യയ്ക്ക് വെച്ച പണി; മഞ്ജു വാര്യരെ അല്ലേ ചോദ്യം ചെയ്യേണ്ടത്?അഡ്വ ശ്രീജിത്ത് പെരുമന

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് അഡ്വ ശ്രീജിത്ത് പെരുമന. നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വര്‍ഷമായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ …

Read More »

അന്ന് മറ്റുവഴികളില്ലാതെ അത് നിരസിക്കേണ്ടി വന്നു; ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ദുഖമുണ്ടെന്ന് തമന്ന…

തമിഴിലും തെലുങ്കിലുമടക്കം മുന്‍നിര നായികപദവിയില്‍ 15 വര്‍ഷമായി തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം അഭിനയജീവിതത്തില്‍ തമന്നയ‌്ക്ക് നല്‍കിയ മൈലേജും ചെറുതായിരുന്നില്ല. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് വരാന്‍ താരത്തിന് കഴിഞ്ഞിട്ടല്ല. അവസരങ്ങള്‍ നിരവധി തേടിയെത്തിയതാണെങ്കിലും തിരക്ക് കാരണം പലതും നിരസിക്കേണ്ടിവന്നുവെന്ന് തമന്ന പറയുന്നു. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഇന്നുംതനിക്ക് ഏറെ വിഷമമുള്ളതും കമ്മാരസംഭവം എന്ന ദിലീപ് ചിത്രം നിരസിക്കേണ്ടി വന്നതിലാണെന്ന് …

Read More »

ഞെട്ടിത്തെറിച്ച്‌ സിനിമാ ലോകം; ദിലീപ് നായകനായ് എത്തുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന സിനിമയുടെ പേരില്‍ 5 കോടിയുടെ വന്‍ തട്ടിപ്പ്…

പ്രശസ്ത ഛായാ​ഗ്രഹകനായ രാമചന്ദ്ര ബാബു ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’  എന്ന ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കി പ്രവാസി വ്യവസായി രം​ഗത്തെത്തി. ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ …

Read More »

നടി ആക്രമണ കേസ്; അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി ?; സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്ന് മഞ്ജുവും ?; വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജഡ്ജിയ്ക്ക് തുടരാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല. …

Read More »

‘അപമാനം’; പാര്‍വതി, രേവതി, റിമ, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതി…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി. കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം​ഗത്തുവന്നിരുന്നു. ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നുമാണു ദിലീപിന്റെ പരാതി. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും …

Read More »

കാവ്യ മാധവന്‍ മഞ്ജു വാര്യരെക്കാളും എന്തുകൊണ്ടും ഒരുപടി താഴെയാണ്; കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി..

മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ നില്‍ക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളില്‍ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളില്‍ എത്തുന്നത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയ മഞ്ജു വാര്യര്‍ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് …

Read More »

ന​ടി​ ആ​ക്രമണ കേ​സ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി; കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കോ​ട​തി​യി​ല്‍ ഹാജരായി…

ന​ടി​ ആ​ക്രമണ കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. നേ​ര​ത്തെ, ര​ണ്ടു​ത​വ​ണ ഹാ​ജ​രാ​കാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ ങ്കി​ലും അ​ദ്ദേ​ഹം ഹാജരായി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് താ​ര​ത്തി​നെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണെ​ന്ന് കാ​ണി​ച്ച്‌ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ത്യേ​ക അ​വ​ധി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്. എന്നാല്‍, പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ …

Read More »

നടി ആക്രമണ കേസ്: ദിലീപിന് നിര്‍ണ്ണായകം ?? മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നു…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കല്‍ തുടരുന്നു. കേസില്‍ നടന്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രമുഖരില്‍നിന്നാണ് അടുത്ത 3 ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കുമെന്നാണ് സൂചന. കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം വാദം ഉയര്‍ത്തിയ വ്യക്തികളില്‍ ഒരാളെന്ന നിലയില്‍ നടി മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് പ്രതിയായ …

Read More »

നടി ആക്രമണ കേസ്: ദൃശ്യങ്ങള്‍ വിചാരണ കോടതി ഇന്ന് പരിശോധിക്കും..!

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നും തുടരും. നടിയെ ആക്രമിച്ച്‌ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിക്കും. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയല്‍ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടത്തും. വിചാരണ നടപടികള്‍ക്കായി ദിലീപ് അടക്കമുള്ള പ്രതികള്‍ …

Read More »

നടി ആക്രമണ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി..!

നടി ആക്രമണ കേസില്‍ ദിലീപിന്‍റെ വീണ്ടും തിരിച്ചടി. നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍.. എന്നാല്‍, കേസില്‍ ദിലീപിന്‍റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമെ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. നടിയെ ആക്രമിക്കുന്ന …

Read More »