Breaking News

നടി ആക്രമണ കേസ്: ദൃശ്യങ്ങള്‍ വിചാരണ കോടതി ഇന്ന് പരിശോധിക്കും..!

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നും തുടരും. നടിയെ ആക്രമിച്ച്‌ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിക്കും.

കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…

ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയല്‍ നടപടിയും ഒന്നാം സാക്ഷിയുടെ

സാന്നിധ്യത്തില്‍ ഇന്ന് നടത്തും. വിചാരണ നടപടികള്‍ക്കായി ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …