Breaking News

Tag Archives: Covid

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത……

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള …

Read More »

പരീക്ഷ അടുത്തു, കൊവിഡും വര്‍ധിച്ചു; സിംഗപ്പൂരിലെ 1 മുതല്‍ 5 വരെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം….

പരീക്ഷയ്ക്ക് 10 ദിവസം മുമ്ബ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് 935 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പ്രൈമറി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് …

Read More »

വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു…..

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്ത് രണ്ടര കോടി വാക്‌സിന്‍ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം …

Read More »

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്, കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി സിഡ്‌നി….

അണുബാധയുടെ എണ്ണം സ്ഥിരപ്പെടുകയും വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ സിഡ്നി അധികൃതര്‍ ബുധനാഴ്ച കൊറോണ വൈറസ് ഹോട്ട്‌പോട്ടുകള്‍ക്കുള്ള കര്‍ഫ്യൂ നീക്കാന്‍ നീക്കം നടത്തി. ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായി സംസ്ഥാന അധികൃതര്‍ പ്രഖ്യാപിച്ചു. വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ള രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ബുധനാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി …

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​ന്​ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​െന്‍റ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ആതിര പള്ളിയിലെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ന്‍ ഡ്രൈ​വ​ര്‍ വെ​ള്ളൂ​ര്‍ മാ​ന​ഞ്ചേ​രി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന് (58) എ​തി​രെ​യാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​മ​ല റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​നം ചെ​ക്​​പോ​സ്​​റ്റി​ല്‍ ​െവ​ച്ച്‌ പൊ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ പൊ​ലീ​സി​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ച്‌ ഊ​ടു​വ​ഴി​യി​ലൂ​ടെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി അ​തി​നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്. ഇ​ത​റി​യാ​തെ പ​ല​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Read More »

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…

രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …

Read More »

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..

വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള‍് നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …

Read More »

ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ്​ പരിശോധനകള്‍ നടത്തി…..

മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്​ ര​ണ്ട​ര കോ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ര്‍​വൈ​ല​ന്‍​സ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം​ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഡോ.​സൈ​ഫ്​ സാ​ലിം അ​ല്‍ അ​ബ്രി. പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ന്​ ഒ​പ്പം രോ​ഗ​തീ​വ്ര​ത​യും കു​റ​ഞ്ഞ​താ​യും അം​ബാ​സ​ഡ​ര്‍​മാ​രു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഡോ. ​അ​ബ്രി പ​റ​ഞ്ഞു. മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള 75 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ന്‍ ന​ല്‍​കി. ഇ​തി​ല്‍ 42 ശ​ത​മാ​നം പേ​ര്‍​ക്ക്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും …

Read More »

കോവിഡ്​ തളര്‍ത്തിയ ഭിന്നശേഷി ജീവിതങ്ങള്‍ക്ക്​ കരുതലൊരുക്കാന്‍ പഠനം പൂര്‍ത്തിയായി…

ഒ​ന്ന​ര വ​ര്‍​ഷം പി​ന്നി​ട്ട കോ​വി​ഡ്​ പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തി​ല്‍ സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​െ​ള​ക്കു​റി​ച്ച്‌​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തെ കോ​വി​ഡ്​ സാ​മൂ​ഹി​ക​മാ​യും സാ​മ്ബ​ത്തി​ക​മാ​യും ത​ള​ര്‍​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം. ക​ര​ട്​ റി​പ്പോ​ര്‍​ട്ടി​ല്‍ സെ​ക്ര​ട്ട​റി​ത​ല യോ​ഗം നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ 20 ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കും. കോ​വി​ഡു​കാ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും മാ​ന​സി​ക​മാ​യും തൊ​ഴി​ല്‍​പ​ര​മാ​യും​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു എ​ന്നാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ചി​ല പ​രാ​തി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും …

Read More »

അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി…

കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേളേജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

Read More »