Breaking News

Tag Archives: Mammootty

നായകൻ തന്നെ വില്ലനാകുന്ന പ്രമേയം; ആദ്യം സമീപിച്ചത് മമ്മൂട്ടിയെ; മമ്മൂട്ടി പിന്മാറിയപ്പോൾ കഥ പോലും കേൾക്കാതെ നായകനായി മോഹൻലാൽ; പിന്നീട് പിറന്നത് ചരിത്രം…

നായകന്‍ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാന്‍ തീരുമാനമായപ്പോള്‍ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. എന്നാല്‍ മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് നായകനായി മോഹന്‍ലാല്‍ എത്തി. അഞ്ചോ ആറോ ദിവസംകൊണ്ടാണ് രാജാവിന്റെ മകന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയില്‍ വന്ന് തിരക്കഥ നോക്കി വിന്‍സന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയില്‍ വായിച്ചു കേള്‍പ്പിക്കുന്നതൊക്കെ ഇന്നും ഓര്‍മയിലുണ്ടെന്ന് അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു. നിറക്കൂട്ടി’ന്റെ …

Read More »

ഫോബ്‌സ് മാഗസിന്‍ : തെന്നിന്ത്യന്‍ താരങ്ങളില്‍ ഈ നടന്‍ ഒന്നാമത്; രണ്ടാം സ്ഥാനം മോഹന്‍ലാലിന്…

കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന്‍ അക്ഷയ് …

Read More »

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …

Read More »

50 കോടി നേടി മെഗാസ്റ്റാറിന്‍റെ ഷൈലോക്കും ചാക്കോച്ചന്‍റെ അഞ്ചാംപാതിരയും; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു..!

പുതുവര്‍ഷം മലയാള സിനിമയ്ക്ക് വാണിജ്യ വിജയത്തിന്റെ പുതിയ കാഴ്ച സമ്മാനിച്ചുകൊണ്ട് രണ്ടുചിത്രങ്ങൾ 50 കോടി ക്ലബിൽ. ഒരു മാസത്തിനുള്ളിലാണ് തിയറ്ററിലെത്തിയ രണ്ടു ചിത്രങ്ങളും 50 കോടി നേടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഷൈലോക്കും കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയുമാണ് 50 കോടി ക്ലബ്ബിലേറി മുന്നേറുന്നത്. രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ 2020 ല്‍ ഈ ഗംഭീരതുടക്കം ഇനിയുള്ള ചിത്രങ്ങൾക്കും ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൃഥ്വിരാജും …

Read More »

മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്; വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്..!

മലയാള സിനിമയുടെ തമ്പുരാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് വെളിപ്പെടുത്തുന്നത്. മാറുന്ന സിനിമാ സംസ്കാരമാണ് അതിനു കാരണമെന്നാണ് അന്‍വര്‍ റഷീദ് ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും അത് എക്കാലവും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. …

Read More »

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായ് ഒരുമിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സം വിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായ് സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്‌. കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍… അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു താരം. സ്വപനം സഫലമായി എന്ന …

Read More »

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിലെ ചൈനീസ് പകര്‍പ്പിന്റെ അവകാശം വിറ്റു പോയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴികക്കല്ല് ആകാന്‍ സാധ്യതയുള്ള ചിത്രം ചൈനയില്‍ പ്രീ- റിലീസ് ബിസിനസ്സില്‍ നേടിയത് 250 കോടിയോളമാണ്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് ഓവര്‍സീസ് മ്യൂസിക് അടക്കം വിട്ടുപോയതാണ് ഇത്ര …

Read More »

ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച്‌ പറയാനുള്ളത്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളെ ഇളക്കിമറിച്ച് വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. നി​വി​ന്‍ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ചി​ക്ക​നും പൊ​റോ​ട്ട​യും മോഷണംപോയി..! മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രം കൂടിയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈലോക്കിലെ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂക്കയുടെ പഞ്ച് ഡയലോഗുകള്‍ക്കെല്ലാം നിറഞ്ഞ കൈയ്യടിയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂക്ക പൂണ്ടുവിളയാടിയ …

Read More »

മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!!

രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ര്‍​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്കയുടെ വരവ്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. ‘കോട്ടയം …

Read More »

കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാ​ജാ​ധി​രാ​ജ​യ്ക്കും​ ​മാ​സ്റ്റ​ര്‍​ ​പീ​സി​നും​ ​ശേ​ഷം​ ​ മമ്മൂട്ടിയും അ​ജ​യ് ​വാ​സു​ദേ​വും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ‘കോട്ടയം കുഞ്ഞച്ചന്‍’ രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..! സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്കയുടെ വരവ്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് …

Read More »