Breaking News

Tag Archives: football

അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലാണ്; മാറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി

ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് …

Read More »

മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം…

ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

Read More »

ഖത്തർ ലോകകപ്പ് നാലാമത്തെ സ്റ്റേഡിയം ഡിസംബർ 18ന് ഉദ്ഘാടനം ചെയ്യും..!

2022 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യുക. ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്ബനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്. മണല്‍കൂനയുടെ …

Read More »

ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് 13ാം കിരീടം

നെയ്മറുടെ ഏകഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. സെയ്ന്റ് എറ്റിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ 13ാം കിരീട ധാരണം. 14ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. കഴിഞ്ഞ തവണ റെന്നീസിനോട് തോറ്റ് പിഎസ്ജി കിരീടം കൈവിട്ടിരുന്നു. മല്‍സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ കിരീടനേട്ടത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത ആഴ്ച നടക്കുന്ന കോപ്പാ ലിഗയിലും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ലീഗിലും താരത്തിന് കളിക്കാനാവില്ല. …

Read More »

ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍വേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ..!

ലോകത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍ ഇ​സ്​​തം​ബൂ​ളി​ല്‍​നി​ന്ന്​ മാ​റ്റാ​​ന്‍ യു​വേ​ഫ നീ​ക്കം. ജൂ​ണ്‍ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ള്‍ പ​ല​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ള്‍ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ര്‍​ട്ട​റി​ലെ നാ​ലും ക്വാ​ര്‍​ട്ട​ര്‍, സെ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

Read More »

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്..!!

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്​ത്​ വെച്ചിരുന്നു. ഇതി​ന്‍റെറ സഹായത്തിലാണ് …

Read More »

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ്: ഗോകുലം കേരളത്തിന് കിരീടം..!!

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ ഗോകുലത്തിന്റെ പെണ്‍പുലികള്‍ നിലംപരിശാക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. മത്സരം തുടങ്ങി ഒരു മിനിറ്റ് ആകും മുന്നേ പ്രമേശ്വരി ദേവി, കമലാ ദേവി (25′), സബ്രിത ഭണ്ഡാരി (87′) എന്നിവര്‍ ഗോകുലം കേരളത്തിനായി ഗോള്‍ നേടി. ക്രിഫ്‌സയ്ക്കായി ഡാങ്‌മെയ് ഗ്രേയ്‌സ് (33′) രത്തന്‍ …

Read More »

ശത്രുക്കളോടുപോലും ഇങ്ങനൊന്നും ചെയ്യല്ലേ ; അന്താരാഷ്ട്ര ഫുട്ബോളില്‍ റെക്കോഡിട്ട് കാനഡ; അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം…

അന്താരാഷ്ട്ര വനിത ഫുട്ബോളില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ റെക്കോര്‍ഡിട്ട് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ക്ക്. താരത്തിന് മുന്നില്‍ ഇനി മറ്റാരുമില്ല. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിമാറുകയായിരുന്നു. 290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ അടിച്ചുകൂട്ടിയത്. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ …

Read More »

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയില്‍ ഡേവി ആന്‍ഡ്രേഡ് എന്ന യുവാവിന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത് വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല. കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ചുംബിച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! എന്നാല്‍ …

Read More »

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍..

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍. ഇതില്‍കൂടുതല്‍ എന്തുവേണം നമ്മള്‍ മലയാളികള്‍ക്ക്. കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍… കഴിഞ്ഞ ദിവസങ്ങളില്‍ കായികപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് സ്‌കൂള്‍ കുട്ടികളുടെ അതിമനോഹരമായ ഫ്രീകിക്ക് വീഡിയോ. നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക് ???????? നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍.. ???????? Video …

Read More »