Breaking News

Tag Archives: India

ഇന്ത്യ കാനഡ നയതന്ത്രബന്ധം തകർന്നത് എന്തുകൊണ്ട്…? ഹർദീപ് സ്ം​ഗ് നിജ്ജറിനെ വധിച്ചത് ആരാണ്..? ഹർദീപ് സിം​ഗ് നിജ്ജർ ആരാണ്..?

കാനഡയും ഇന്ത്യയും തമ്മിലുളള ഉപയോഗ കക്ഷി ബന്ധങ്ങളാണ് ഇൻഡോ കനേഡിയൻ ബന്ധം എന്ന് വിളിക്കുന്നത്. കാനഡയും ഇന്ത്യയും കോമൺവെൽത്ത് അസോസിയേഷനിലെ അംഗരാജ്യങ്ങളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പായ ജി ട്വന്റിയുടെ ഭാഗവുമാണ്. 2022 ആയപ്പോഴേക്കും ഇന്ത്യൻ പ്രവാസികൾ ഒരു ദശലക്ഷത്തിലധികം വർദ്ധിച്ചതോടെ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും മികച്ച ഉറവിട രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. കാനഡയ്ക്കും ഇന്ത്യയ്ക്കും വിശാലമായ ബന്ധം ഉണ്ടെങ്കിലും ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട …

Read More »

സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യ കണ്ടെത്തിയ ജീവികളില്‍ കേരളത്തിലെ അപൂര്‍വ മത്സ്യവും…

സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ്​ ഇ​ന്ത്യ ക​ണ്ടെ​ത്തി​യ 2020ലെ ​പു​തു​ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ​ കൊ​ല്ലം ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക മ​ത്സ്യ​വി​ഭാ​ഗ​വും (സ്​​നേ​ക്ക്​ ഈ​ല്‍). ‘സി​റി​യാ​സ്​ അ​ന്‍​ജാ​െ​ലെ’ എ​ന്ന പ്ര​ത്യേ​ക ജീ​വി​വ​ര്‍​ഗ​ത്തി​ല്‍ പെ​ടു​ന്ന ഈ സ്​​നേ​ക്ക് ​ ഈ​ലു​ക​ളെ ഐ.​സി.​എ.​ആ​ര്‍ – സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ ലോ​ക​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷി​ങ് ​ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ്​​ വ​ലി​യ ക​ണ്ണു​ക​ളും ചെ​റി​യ കൂ​ര്‍​ത്ത മൂ​ക്കും വ്യ​ത്യ​സ്​​ത പ​ല്ലു​ക​ളു​മു​ള്ള​തും പാ​മ്ബി​ന്​ സ​മാ​ന​മാ​യ​തു​മാ​യ ഈ​ലു​ക​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. 2019 …

Read More »

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫെറാറിയുടെ റോമ.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ ഭാഷയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 …

Read More »

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ വെ​ള്ള​മ​യി​ലു​ക​ളെ ര​ക്ഷപെടുത്തി ബി​എ​സ്‌എഫ്.

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ര​ണ്ടു വെ​ള്ളമ​യി​ലു​ക​ളെ ര​ക്ഷപെടുത്തി. പ​ശ്ചി​മ​ ബം​ഗാ​ളില്‍ നാ​ദി​യ ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി​യാ​ണ് മ​യി​ലു​ക​ളെ രാ​ജ്യ​ത്തേ​ക്ക് എത്തിച്ചത് . ബി​എ​സ്‌എഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യി​ലു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ബേ​ണ്‍​പു​ര്‍-​മാ​റ്റി​യാ​രി അ​തി​ര്‍​ത്തി ഔ​ട്ട്‌​പോ​സ്റ്റി​ല്‍ പെ​ട്രോ​ളിം​ഗിനിടെയാണ് വ​ന​ത്തി​ലെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ബി​എസ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബാ​ഗു​ക​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ഇ​വ​ര്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തുടര്‍ന്നാണ് മ​യി​ലു​ക​ളെ കണ്ടെത്തിയത് .ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നു​ള്ള …

Read More »

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു, 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്.

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്ന് നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം

Read More »

രാജ്യത്ത് 41,965 പേര്‍ക്ക് കോവിഡ് ; 460 മരണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 41,965 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതിയ 460 മരണവും റിപ്പോര്‍ട്ട് ചെയ്‌തു . കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തരായി. 3,28,10,845 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി . 3,19,93,644 പേര്‍ ഇതുവരെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,78,181 ആണ്. 4,39,020 പേര്‍ക്ക് ജീവന്‍ നഷപ്പെട്ടു . അതെ സമയം പുതിയ കേസുകളില്‍ 72 ശതമാനവും കേരളത്തിലാണ്. 30,203 പേര്‍ക്ക് …

Read More »

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള 25 പേര്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തില്‍; താലിബാന്‍‍ ജയില്‍ മോചിതരാക്കിയ ഇവര്‍ അഫ്ഗാനില്‍ ഒളിവില്‍.

ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ …

Read More »

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്. ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. …

Read More »

ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു: താലിബാന്‍.

അഫ്ഗാനിസ്താന് ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ഒരു സുപ്രധാന രാജ്യമെന്ന നിലയില്‍ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്. അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക …

Read More »

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച്‌ അവനി ലേഖര.

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. 249.6 പോയിന്റുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡോടെയാണ് അവനി ഫൈനല്‍ ജയിച്ചത്. പാരാലിമ്ബിക്‌സ്‌ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇതുവരെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്ബിക്‌സില്‍ നേടിയത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടിയിരുന്നു. 44.38 മീറ്റര്‍ എറിഞ്ഞാണ് …

Read More »