Breaking News

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ വെ​ള്ള​മ​യി​ലു​ക​ളെ ര​ക്ഷപെടുത്തി ബി​എ​സ്‌എഫ്.

ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ര​ണ്ടു വെ​ള്ളമ​യി​ലു​ക​ളെ ര​ക്ഷപെടുത്തി. പ​ശ്ചി​മ​ ബം​ഗാ​ളില്‍ നാ​ദി​യ ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി​യാ​ണ് മ​യി​ലു​ക​ളെ രാ​ജ്യ​ത്തേ​ക്ക് എത്തിച്ചത് . ബി​എ​സ്‌എഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യി​ലു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ബേ​ണ്‍​പു​ര്‍-​മാ​റ്റി​യാ​രി അ​തി​ര്‍​ത്തി ഔ​ട്ട്‌​പോ​സ്റ്റി​ല്‍ പെ​ട്രോ​ളിം​ഗിനിടെയാണ് വ​ന​ത്തി​ലെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ബി​എസ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബാ​ഗു​ക​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ഇ​വ​ര്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തുടര്‍ന്നാണ് മ​യി​ലു​ക​ളെ കണ്ടെത്തിയത് .ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​യിരുന്നു .തുടര്‍ന്ന് ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​യി​ലു​ക​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി. മ​യി​ലു​ക​ളെ കോ​ല്‍​ക്ക​ത്ത​യി​ലെ മൃ​ഗ​ശാ​ല​യി​ലേ​ക്കോ നാ​ദി​യ​യി​ലെ ബെ​തു​അ​ദ​ഹ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് മാറ്റുമെന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …