Breaking News

Videos

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

ഗുഡ്​ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലില്‍ നാലുപേര്‍ക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടര്‍ 82ലെ വതിക സിഗ്​നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവരാണ്​ നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. 2005 മുതല്‍ …

Read More »

ഭാരതത്തില്‍ ജനിച്ച കാളിദാസന്‍ എങ്ങനെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു

പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.

Read More »

യൂറ്റ്യൂബില്‍ തരംഗമായി ” കോ-P ” ഷോര്‍ട്ട് ഫിലിം !

യൂറ്റ്യൂബില്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ് കോ-P എന്ന ഷോര്‍ട്ട് ഫിലിം. തികച്ചും സാങ്കല്‍പ്പികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ പൂര്‍ത്തിയാക്കിയ ഈ ഷോര്‍ട്ട് ഫിലിം വളരെയധികം സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്. കോ-P ഷോര്‍ട്ട് ഫിലിം കാണാം : https://youtu.be/OSpF9HDLKeM

Read More »

ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

ലോകത്തെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയില്‍ നിര്‍മിച്ചത് തന്നെയാണെന്ന്‍ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ തന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുട്ടു.  ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന വീഡിയോ കാണാന്‍ : https://youtu.be/fcxhhj5iT9s ഓപ്പണ്‍ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെയാണ് തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ …

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സ്വന്തം; സെപ്റ്റംബര്‍ 10ന് സമര്‍പ്പിക്കും; ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍…

സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടെണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സിലെ ദയോ എവിയേഷനുമായി …

Read More »

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ, ഞെട്ടിക്കുന്ന റിപ്പോർട്ട്…

Read More »

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

Read More »