Breaking News

Tag Archives: Mohanlal

ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ ? എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി മോഹന്‍ലാൽ…

‘ദൃശ്യം 2’വിന്റെ റിലീസിന് മുന്നേ ആരാധകരുമായി സംവദിച്ച്‌ മോഹന്‍ലാല്‍. നിരവധി ആരാധകരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more എല്ലാവര്‍ക്കും താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയാണ് താരം നൽകിയത്. ആദ്യം ദൃശ്യം 2 കാണൂ എന്നിട്ടാകാം ദൃശ്യം 3നെ …

Read More »

നായകൻ തന്നെ വില്ലനാകുന്ന പ്രമേയം; ആദ്യം സമീപിച്ചത് മമ്മൂട്ടിയെ; മമ്മൂട്ടി പിന്മാറിയപ്പോൾ കഥ പോലും കേൾക്കാതെ നായകനായി മോഹൻലാൽ; പിന്നീട് പിറന്നത് ചരിത്രം…

നായകന്‍ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാന്‍ തീരുമാനമായപ്പോള്‍ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. എന്നാല്‍ മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് നായകനായി മോഹന്‍ലാല്‍ എത്തി. അഞ്ചോ ആറോ ദിവസംകൊണ്ടാണ് രാജാവിന്റെ മകന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയില്‍ വന്ന് തിരക്കഥ നോക്കി വിന്‍സന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയില്‍ വായിച്ചു കേള്‍പ്പിക്കുന്നതൊക്കെ ഇന്നും ഓര്‍മയിലുണ്ടെന്ന് അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു. നിറക്കൂട്ടി’ന്റെ …

Read More »

ഫോബ്‌സ് മാഗസിന്‍ : തെന്നിന്ത്യന്‍ താരങ്ങളില്‍ ഈ നടന്‍ ഒന്നാമത്; രണ്ടാം സ്ഥാനം മോഹന്‍ലാലിന്…

കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന്‍ അക്ഷയ് …

Read More »

ലേഡിസൂപ്പര്‍ സ്റ്റാറിന്‍റെ 50 ആം ചിത്രം ‘9 MM’ ; ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയാവുന്ന ‘9 MM’ ഒരുങ്ങുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മഞ്ജു മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് ഉയരുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിത്തിലേക്ക് തിരികെ വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. ‘9 MM’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന …

Read More »

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …

Read More »

ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …

Read More »

ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’; ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ഉടന്‍..!!

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച്‌ ആറിന് റിലീസ് ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് മോഹന്‍ലാലും, അക്ഷയ് കുമാറും തങ്ങളുടെ ഫേസ്ബുക് , ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ മലയാളം വേര്‍ഷന്‍ ട്രെയ്‌ലര്‍ മോഹന്‍ലാലും, ഹിന്ദി ട്രെയ്‌ലര്‍ അക്ഷയ് കുമാറുമാണ് റിലീസ് ചെയ്യുന്നത്. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, …

Read More »

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ പ്രദര്‍ശിപ്പിച്ചാല്‍ മതവിദ്വേഷം ഉണ്ടാകും; ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കും; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച്‌ മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്. മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ …

Read More »

ബോക്സ്ഓഫീസ് തകര്‍ക്കാന്‍ എമ്പുരാൻ ഒരുങ്ങുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍…!

താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫന്‍റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനു ശേഷം ആരാധകര്‍ ഒന്നടങ്കം എമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ രചനയുടെ തിരക്കിലാണ് രചയിതാവ് മുരളി ഗോപി. എമ്പുരാനെ കുറിച്ചുള്ള ഓരോ വിവരങ്ങൾക്കും കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം രാത്രി പൃഥ്വിരാജ് പുറത്തു വിട്ടത്. …

Read More »

‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !!

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ചിത്രം മാർച്ച് 26 ന് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത് . എന്തുകൊണ്ട് കുഞ്ഞാലിമരക്കാർ ?? എന്ന പലരുടേയും ചോദ്യത്തിനുള്ള വിശദീകരണവുമായി …

Read More »