Breaking News

Tag Archives: corona virus

25,467 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773. ആകെ മരണം 4,35,110. 39,486 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 3,19,551 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു …

Read More »

ആശങ്ക ഉയര്‍ത്തി കൊറോണ വൈറസിന്റെ പുതിയ കാപ്പ വകഭേദം.

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച്‌ രൂപപ്പെട്ട വകഭേദമാണ് കാപ്പയും. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ …

Read More »

കായംകുളത്ത് സമൂഹവ്യാപനം? ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്; ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വര്‍ധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രണ്ടു ദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ്‌ 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്… ഇന്നലത്തെ 12 കൊവിഡ് രോഗികളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്. എട്ടും, ഒന്‍പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അടക്കമാണ് വൈറസ് …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി…

കൊവിഡ് 19 വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി…Read …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 445 മരണം. 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആണ്. 2,37,196 പേർക്ക് അസുഖം ഭേദമായി. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 55.77 ആയി. ഗോവയിൽ ആദ്യ കോവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 85 കാരിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ …

Read More »

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,466 കോ​വി​ഡ് കേസുകൾ; മരണം 175…

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് പുതുതായ് 7,466 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതാ​ദ്യ​മാ​യാണ് രാ​ജ്യ​ത്ത് ഒ​രു ദി​വ​സം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം… രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 175 പേ​രാ​ണ് കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മരിച്ചത്. ഇതോടെ 1,65,799 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേ​ര്‍ രോഗം ബാധിച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,106 പേ​രാ​ണ് …

Read More »

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം…

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ …

Read More »

തമിഴ്നാട്ടില്‍ നിന്നും മു​ട്ട​യു​മാ​യി എ​ത്തി​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് : പത്തു പേര്‍ നിരീക്ഷണത്തില്‍; കടകള്‍ അടപ്പിച്ചു…

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കോട്ടയത്തേക്ക് മു​ട്ട​ കയറ്റി വന്ന ശേഷം തി​രി​കെ പോ​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളു​മാ​യി നേരിട്ട് സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട പ​ത്തു പേ​രെ കോ​ട്ട​യ​ത്തു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൂടാതെ, ഇ​യാ​ള്‍ മു​ട്ട ന​ല്‍​കി​യ അ​യ​ര്‍​ക്കു​ന്നം, സം​ക്രാ​ന്തി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങി​ളി​ലെ ക​ട​കളും അ​ട​പ്പി​ച്ചിട്ടുണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നും മേ​യ് മൂ​ന്നി​നാ​ണ് ഇ​യാ​ള്‍ മു​ട്ട​യു​മാ​യി കോ​ട്ട​യ​ത്തു എ​ത്തി​യ​ത്. ഇ​യാ​ള്‍ നാ​ലി​ന് തന്നെ മ​ട​ങ്ങി​പ്പോ​യി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് …

Read More »

കോവിഡ്; മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടണ്‍..!

ബ്രിട്ടണില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29427 ആയി ഉയര്‍ന്നതായ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് …

Read More »

കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ്; പ്രധാന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി പുതിയ റിപ്പോര്‍ട്ട്…

ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് ഈ കണ്ടെത്തലിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നും വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ …

Read More »