Breaking News

തമിഴ്നാട്ടില്‍ നിന്നും മു​ട്ട​യു​മാ​യി എ​ത്തി​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് : പത്തു പേര്‍ നിരീക്ഷണത്തില്‍; കടകള്‍ അടപ്പിച്ചു…

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കോട്ടയത്തേക്ക് മു​ട്ട​ കയറ്റി വന്ന ശേഷം തി​രി​കെ പോ​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളു​മാ​യി നേരിട്ട് സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട പ​ത്തു പേ​രെ കോ​ട്ട​യ​ത്തു

നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൂടാതെ, ഇ​യാ​ള്‍ മു​ട്ട ന​ല്‍​കി​യ അ​യ​ര്‍​ക്കു​ന്നം, സം​ക്രാ​ന്തി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങി​ളി​ലെ ക​ട​കളും അ​ട​പ്പി​ച്ചിട്ടുണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നും മേ​യ് മൂ​ന്നി​നാ​ണ്

ഇ​യാ​ള്‍ മു​ട്ട​യു​മാ​യി കോ​ട്ട​യ​ത്തു എ​ത്തി​യ​ത്. ഇ​യാ​ള്‍ നാ​ലി​ന് തന്നെ മ​ട​ങ്ങി​പ്പോ​യി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …