Breaking News

Tag Archives: Vijay

‘മാസ്റ്ററി’ന്‍റെ വിജയം; ‘ബീസ്റ്റി’ല്‍ പ്രതിഫലം 100 കോടിയിലേക്ക് ഉയര്‍ത്തി വിജയ്?

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇളയ ദളപതി വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ‘മാസ്റ്റര്‍’ (Master) എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’ (Beast). ഈ ചിത്രത്തില്‍ തന്‍റെ പ്രതിഫലം (remuneration) വിജയ് കാര്യമായി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. …

Read More »

ഫോബ്‌സ് മാഗസിന്‍ : തെന്നിന്ത്യന്‍ താരങ്ങളില്‍ ഈ നടന്‍ ഒന്നാമത്; രണ്ടാം സ്ഥാനം മോഹന്‍ലാലിന്…

കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന്‍ അക്ഷയ് …

Read More »

പിതാവിന്‍റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; തന്‍റെ ഫാൻസുകാരെ പാർട്ടിയിൽ ഉൾപ്പെടുത്തരുത് ; ‘പാർട്ടിക്ക് വേണ്ടി തന്‍റെ പേരോ ചിത്രമോ ഉപയോ​ഗിച്ചാൽ കർശന നടപടി’…

അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി തമിഴ് നടന്‍ വിജയ്. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. ‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ …

Read More »

വീണ്ടും കൈത്താങ്ങുമായി ദളപതി വിജയ്‌ ; നിര്‍ധരരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ വീതം.?

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.  5000 രൂപ വീതം നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് വിവരം. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് …

Read More »

കൊറോണക്കാലത്ത് കൈത്താങ്ങുമായി ദളപതി വിജയ്; 1.30 കോടി രൂപ സംഭാവന നല്‍കി; കേരളത്തിനും സഹായം; നല്‍കിയത്…

കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി തമിഴ് നടന്‍ വിജയ്. കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, …

Read More »

വിജയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; വിജയ് യെ വീണ്ടും ചോദ്യം ചെയ്യും; താരം മൂന്ന് ദിവസത്തിനകം..

തമിഴ് നടന്‍ വിജയ് യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. താരം മൂന്ന് ദിവസത്തിനകം ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് നല്‍കി. സ്വത്ത് വിവരങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ്. വ്യാഴാഴ്ച വിജയ് യെ 30 മണിക്കൂര്‍ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നി​ല്‍ ചെ​ന്നാ​ണ്​ ആ​ദാ​യ നി​കു​തി അ​ധി​കൃ​ത​ര്‍ വി​ജ​യ്​​യെ ക​സ്​​റ്റ​ഡി​യി​ലെ​ടുത്തിരുന്നത്. വിജയ് യുടെ വീടുകളിലും ‘ബിഗില്‍’ നിര്‍മാതാക്കളായ എ.ജി.എസ് …

Read More »

ബിജെപി പ്രതിഷേധത്തില്‍ കട്ടക്കലിപ്പുമായി ദളപതി ആരാധകര്‍; ആരാധകരോട് നേരിട്ടെത്തി വിജയ് അഭ്യര്‍ത്ഥിച്ച്ത് ഇങ്ങനെ…

ദളപതി വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ചിത്രത്തിന്‍റെ ലൊക്കേഷന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ആഭ്യര്‍ത്ഥനയുമായി ദളപതി വിജയിയും രംഗത്ത്. മാസ്റ്ററിന്‍റെ ചിത്രീകരണത്തിനിടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത താരത്തെ വിട്ടയച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ വിജയ് ആരാധകര്‍ ലൊക്കേഷനില്‍ തടിച്ചു കൂടിയിരുന്നു. അതേസമയം ലൊക്കേഷനില്‍ തടിച്ചു …

Read More »

ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു; വിജയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഹരീഷ് പേരടി…

തമിഴ് സിനിമാനടന്‍ വിജയ്ക്ക് പിന്തുണയറിയിച്ച്‌ മലയാള നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്. ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയോടെയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചത്. വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത …

Read More »

വിജയ്‌യെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു; പിന്നില്‍ ഇവരുടെ പകപോക്കലെന്ന് ആരാധകര്‍..?

കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ആദായനികുതി വകുപ്പിന്റെ നടപടി. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തില്‍ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആര്‍ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു. …

Read More »

ദളപതി വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു ? കസ്റ്റഡിയിലായത് ഷൂട്ടിംഗ്‌ സൈറ്റില്‍ നിന്നും; നടപടി ബിഗില്‍ ചിത്രത്തിലെ…

തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. എജിഎസ് കമ്പനി പണമിടപാട് സംബന്ധിച്ചാണ് കസ്റ്റഡിയിലെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് ഇ.ഡി വിജയ്ക്കു നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇപ്പോള്‍ താരത്തെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിര്‍ത്തിവപ്പിച്ചു. വിജയുടെ പുതിയ സിനിമ ബിഗിലിന്റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് …

Read More »