Breaking News

Tag Archives: ISL

​ഐ.എസ്​.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ ഏ​ഴാം സീ​സ​ണി​ന്​ ഇ​ന്ന്​ കൊ​ടി​യി​റ​ക്കം. കോ​വി​ഡ്​​പ്ര​തി​സ​ന്ധി​യെ നീ​ന്തി​ക്ക​യ​റി​​യ സീ​സ​ണി​ലെ ജേ​താ​ക്ക​ളെ ഇ​ന്ന​റി​യാം. ലീ​ഗ്​ റൗ​ണ്ടി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ 80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read more ര​ണ്ടു ടീ​മു​ക​ളു​ടേ​താ​ണ് ഇന്നത്തെ​ ഫൈ​ന​ല്‍ പോ​രാ​ട്ടം. ലീ​ഗ്​ വി​ന്നേ​ഴ്​​സ്​ ഷീ​ല്‍​ഡ്​ സ്വ​ന്ത​മാ​ക്കി​യ മും​ബൈ സി​റ്റി​യും തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ടാം​സ്​​ഥാ​നം​കൊ​ണ്ടും തൃ​പ്​​തി​യ​ട​ഞ്ഞ എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​നും ചാ​മ്ബ്യ​ന്‍​ഷി​പ്പി​നാ​യി പോ​ര​ടി​ക്കുമ്പോ​ള്‍ ഏ​റ്റ​വും മി​ക​ച്ച​വ​രു​ടെ …

Read More »

ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാര്‍ തമ്മില്‍ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…

ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.

Read More »

ഐഎസ്‌എല്‍ ; കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …

Read More »

വിനീത് ആരാധകര്‍ക്ക് ആശ്വാസം; ഐഎസ്എൽ കളിക്കാൻ അവസരമൊരുങ്ങുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടും. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു. നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പിലാണ് വിനീത് ഇപ്പോൾ. നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും …

Read More »

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …

Read More »

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍…

ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആ​റ് വ​ര്‍​ഷത്തിന് ശേഷമാണ് ക്ല​ബ് വി​ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ എ​മേ​ര്‍​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ചെന്നൈ – ഗോവ പോരാട്ടം; ആരാകും ആദ്യ ഫൈനലിസ്റ്റ്…

ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം നടക്കുക. ആദ്യ പാദത്തില്‍ 4-1 എന്ന സ്കോറിന് ചെന്നൈയ്ക്കായിരുന്നു ജയം. രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഗോവയ്ക്ക് ഫൈനലിലെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്. ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. മറുവശത്തു പ്രതിരോധം …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം..!!

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്‍മ്മാരുടെ പോരാട്ടം. ബെംഗളുരുവില്‍ രാത്രി 7.30നു നിലവിലെ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയും, മുന്‍ ചാമ്പ്യന്‍മ്മാരായ എടികെയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ഇരു ടീമുകള്‍ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. നിലവില്‍ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ മുന്‍ …

Read More »

കൊച്ചിയില്‍ ഗോള്‍ മഴ; ഹാട്രിക്കുമായി ഒറ്റയ്ക്ക് പൊരുതി ഒഗ്ബെചെ, എന്നിട്ടും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി…

ഐ എസ് എല്ലില്‍ കൊച്ചിയില്‍ ഇന്ന് ഗോള്‍ മഴ. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് പൊരുതി നോക്കിയിട്ടും കൊച്ചിയില്‍ വീണ്ടും പരാജയം. ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3ന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. കേരളത്തിന് വേണ്ടി മൂന്ന് ഗോളുകള്‍ നേടി ഒഗ്ബെചെ ഒറ്റയ്ക്ക് പൊരുതിയെങ്കിലും പരാജയപ്പെട്ടു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടില്‍ …

Read More »

ഐഎസ്‌എല്‍; ബെംഗളുരു എഫ്സി ഇന്ന്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്. ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും.. ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില വഴങ്ങിയത് മാത്രമാണ് ടീമിന്‍റെ …

Read More »