Breaking News

World

ആശുപത്രികള്‍ തകര്‍ത്തത് തിരിച്ചടിച്ചു; ഡോക്ടര്‍മാരും നഴ്‌സുമില്ല; ഭൂകമ്ബത്തില്‍ പകച്ച്‌ താലിബാന്‍‍; രക്ഷയ്ക്കായി കേഴുന്നു…

അഫ്ഗാനിസ്ഥാന്റെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്ബത്തില്‍ പകച്ച്‌ താലിബാന്‍ ഭരണകൂടം. ഡോക്ടര്‍മാരുടെയും നഴ്‌സുമകരുടെയും കുറവാണ് അഫ്ഗാനെ വലച്ചിരിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതോടെ പല ആശുപത്രികളും അടച്ചു പൂട്ടുകയും ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍കൊണ്ട് തിരിച്ച്‌ പോയി. തുടര്‍ന്ന് ആശുപത്രി അടക്കമുള്ളവയുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ താലിബാന്‍ കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വന്‍ ഭൂകമ്ബം ഉണ്ടായത്. മരണവും പരുക്കേറ്റവരുടെയും …

Read More »

ലോകത്തിന് മറ്റൊരു ആശങ്ക കൂടി; വാക്സിന്‍ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനില്‍ പോളിയോ കണ്ടെത്തിയത് നിര്‍മ്മാര്‍ജ്ജനം ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം…

സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ബ്രിട്ടനില്‍ വീണ്ടും പോളിയോയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായ് റിപ്പോർട്ട്. 1984 ല്‍ ആയിരുന്നു ബ്രിട്ടനില്‍ ഒരുാള്‍ക്ക് അവസനാമായി പോളിയോ ബാധിച്ചത്. അതിനുശേഷവും പുറത്തുനിന്നെത്തിയ ചിലരില്‍ ഈ രോഗംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2003 ല്‍ ആയിരുന്നു ബ്രിട്ടന്‍ ഒരു സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. പോളിയോ വാക്സിന്‍ മൂലം തന്നെ മ്യുട്ടേഷന്‍ സംഭവിച്ച പുതിയ ഇനം പോളിവൈറസാണ് ഇപ്പോള്‍ ഈ രോഗം …

Read More »

ഒരു രൂപ എഴുപത് പൈസയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുന്ന രാജ്യമുണ്ട്, പെട്രോളും ഡീസലും ഏറെക്കുറെ സൗജന്യമായ രാജ്യങ്ങളെ അറിയാം

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിറ്ററിന് നൂറിന് മുകളിലേക്ക് എണ്ണ വില എത്തിയപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഇന്ന് ഇപ്പോള്‍ നൂറ്റിപതിനേഴ് രൂപയ്ക്കടുത്ത് നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുകയുള്ളു. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് വിലയുയര്‍ന്നതും, രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന നികുതിയുമാണ് പെട്രോള്‍ വില കുത്തനെ ഉയരാന്‍ കാരണമായത്. ലോകത്തില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ചാല്‍ പെട്രോളിന്റെ ശരാശരി വില …

Read More »

പുണ്യ ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തി ദമ്ബതികള്‍; സംസ്‌കാരത്തെ അധിക്ഷേപിച്ചുവെന്ന് നാട്ടുകാര്‍; ഒടുവിൽ നാടുകടത്തി

പ്രാദേശിക സംസ്‌കാരത്തിന് വിരുദ്ധമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദേശ ദമ്ബതികള്‍ക്കെതിരെ നടപടിയെടുത്ത് ഇന്തോനേഷ്യ. ദമ്ബതിമാരെ നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേര്‍പ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു. ബാലിയിലെ പുണ്യമരമായി കണക്കാക്കുന്ന ആല്‍മരത്തിന് കീഴില്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതാണ് നടപടിയ്‌ക്ക് കാരണം. അലീന ഫസ്ലീവ് എന്ന എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറാണ് ആല്‍മരത്തിന് കീഴില്‍ നഗ്‌നയായി ഫോട്ടോയെടുത്തത്. 700 വര്‍ഷം പഴക്കമുള്ള പുണ്യ ആല്‍മരത്തിന് കീഴിലായിരുന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ഭര്‍ത്താവ് …

Read More »

പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

പന്നിയുടെ ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ് കണ്ടെത്തി. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്നയാളായിരുന്നു ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചിരുന്നത്. ഇദ്ദേഹം ഈ വര്‍ഷം മാര്‍ച്ചില്‍ മരിച്ചിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല. മേരിലന്‍ഡ് സര്‍വകലാശായിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. …

Read More »

ഭര്‍ത്താവ് പണം ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവിനുള്ളില്‍; അറിയാതെ തീകൊളുത്തി ഭാര്യ; കത്തികരിഞ്ഞത് 17 ലക്ഷം!

ഭര്‍ത്താവ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തി. സ്റ്റൗ കത്തിച്ച്‌ കഴിഞ്ഞപ്പോള്‍ അത് വരെയില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തി. സ്റ്റൗവിനുള്ളില്‍ പാതികരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ട് ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. സംഭവം നടന്നത് ഈജിപ്തിലാണ്. 17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ആണ് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഈജിപ്തുകാരന്‍ ഒളിപ്പിച്ചത്. ഇതറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. …

Read More »

ചെറുരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കി ചൈന, പ്രധാന സ്ഥലങ്ങള്‍ എഴുതി വാങ്ങും : രക്ഷിച്ചെടുക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ ഇന്ത്യ

ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികള്‍ക്ക് ക്യാബിനറ്റ് രൂപം കൊടുത്തു. ആഗോളതലത്തില്‍, വാണിജ്യ മേഖലയില്‍ ഇന്ത്യ കാര്യമായി ഇടപെടുകയാണ്. ഇതിന്റെ കരട് രൂപരേഖയാണ് ക്യാബിനറ്റ് യോഗത്തില്‍ തയ്യാറായത്. ചെറുകിട രാജ്യങ്ങള്‍ക്ക് കടം നല്‍കി അവയെ പയ്യെപ്പയ്യെ വിഴുങ്ങുന്ന ചൈനയുടെ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന കടക്കെണിയില്‍ നിന്നും രാഷ്ട്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. കടം നല്‍കിയ ശേഷം …

Read More »

‘മുടിയന്‍’മാര്‍ ജാഗ്രതൈ !തോന്നുന്ന രീതിയില്‍ മുടി മുറിക്കാന്‍ വരട്ടെ; ജയിലില്‍ പോകേണ്ടിവരും

ഇഷ്ടമുള്ള രീതിയില്‍ മുടി മുറിച്ച്‌ നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാല്‍ ഉത്തരകൊറിയയില്‍ ഇഷ്ടത്തിന് മുടി മുറിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാം.. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയര്‍ കട്ടുകള്‍ക്ക് ആണ് ഉത്തരകൊറിന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 തരത്തിലും, പുരുഷന്മാര്‍ക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ മുടി മുറിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പ്രസിഡന്റ് കിംഗ് …

Read More »

മനുഷ്യരില്‍ എച്ച്‌3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു

ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്‌3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്‌3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി …

Read More »

ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…

നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്. വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അതെ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി. മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാൻ ശമ്പളമായി ലഭിക്കുന്നത്. ആകർഷണമായ ശമ്പളം …

Read More »