Breaking News

World

എയര്‍ഹോസ്റ്റസിനെ കയറിപ്പിടിച്ചു, യാത്രക്കാരോട് ഒച്ചയിട്ടു; ലഹരി ഉപയോഗിച്ച്‌ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച യുവാവിന് പിന്നീട് സംഭവിച്ചത്..

മയക്കുമരുന്ന് കഴിച്ച്‌ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച്‌ അക്രമാസക്തനായത്. മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്. ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാള്‍ ചവിട്ടി തകര്‍ത്തു. ഇതിന് ശേഷം …

Read More »

പുടിന്‍ ഒപ്പുവെച്ചു; യുക്രെയ്ന്റെ 18 ശതമാനം ഭൂമി ഇനി റഷ്യയുടേത്…

കിഴക്കന്‍, തെക്കന്‍ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഒപ്പുവെച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സണ്‍ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ച്‌ പുടിന്‍ റഷ്യയുടേതാക്കി മാറ്റിയത്. വര്‍ഷങ്ങളായി റഷ്യന്‍ അനുകൂല വിമതര്‍ക്ക് മേല്‍ക്കൈയുള്ള കിഴക്കന്‍ മേഖലയില്‍പോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേര്‍ക്കല്‍. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരില്‍ ഈ മേഖലകളില്‍ അഭിപ്രായ …

Read More »

ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ മോതിരം അണിഞ്ഞത് പുലിവാലായി; ഒടുവില്‍ രക്ഷയ്‌ക്ക് ഡോക്‌ടര്‍മാര്‍ക്കൊപ്പം എത്തിയത് അഗ്നിരക്ഷാ സേനയും…

തന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ ഒരു യുവാവ് നടത്തിയ കളി തീക്കളിയായി. ലിംഗത്തില്‍ ഒരു ലോഹ മോതിരം ധരിക്കുകയാണ് യുവാവ് ചെയ്‌തത്. തായ്‌ലാന്‍ഡ് സ്വദേശിയായ ഈ യുവാവ് വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങുകയും ചെയ്‌തു. പുറത്തെടുക്കാനാവാതെ യുവാവ് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നാല് മാസം വേദനയനുഭവിച്ച ശേഷമാണ് ഡോക്‌ടറെ കാണാന്‍ യുവാവ് തയ്യാറായത്. ക്രുംഗ്‌തായ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് തങ്ങളെക്കൊണ്ട് മാത്രം സുരക്ഷിതമായി …

Read More »

വിമാനത്തില്‍ സഞ്ചരിച്ച 
യാത്രക്കാരന് വെടിയേറ്റു…

യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവയ്‌പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടന്‍ തിരികെയിറക്കി ലോയികാ‌വിലെ ആശുപത്രിയിലാക്കി. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള‌ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാന്‍മാ‌ര്‍ നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാന്‍മാറിലെ പട്ടാള സര്‍‌ക്കാര്‍ ആരോപിച്ചു. അതേസമയം വിമതര്‍ ഇത് തള‌ളി. ഇത്തരത്തില്‍ …

Read More »

‘മോസ്‌കോ മതി’യെന്ന് ജനങ്ങള്‍, ഹിത പരിശോധനയില്‍ റഷ്യയ്ക്ക് വിജയം, യുക്രൈന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ

യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമാക്കാന്‍ റഷ്യ നീക്കം ആരംഭിച്ചു. ഹിതപരിശോധനയില്‍ റഷ്യയുടെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് നീക്കം. യുക്രൈനിലെ തെക്ക്, പടിഞ്ഞാറന്‍ പ്രദേശത്തുള്ള നാല് മേഖലകളാണ് റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഈ മേഖലയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറഞ്ഞു. സപോര്‍ഷ്യ മേഖലയിലെ 93 ശതമാനം പേരും റഷ്യയെ അംഗീകരിച്ചു. ഖേര്‍സണിലെ 87 ശതമാനം …

Read More »

അങ്ങനെ ഉറുമ്പുകളുടെ എണ്ണവും എടുത്തു; ആകെയുള്ളത് 20,000,000,000,000,000 ഉറുമ്പുകൾ എന്ന് ഗവേഷകർ

ഈ ഭൂമിയിൽ എത്ര ഉറുമ്പുകൾ ഉണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു പഠനം നടത്തി. ആ പഠനത്തിൽ ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം എത്രയാണെന്ന് അറിയാമോ കണ്ടെത്തിയത്? 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഭൂമിയിലുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ പറയുന്നത്. ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി ആണ് ഈ പഠനം നടത്തിയത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്നോളം ഉറുമ്പുകളെ കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങൾ അപഗ്രഥിച്ചാണ് ഇത്തരം ഒരു …

Read More »

ശവപ്പെട്ടിയുടെ ആകൃതിയില്‍ ഓഫീസ് കസേര ; കാരണം കേട്ട് അമ്ബരന്ന് ജീവനക്കാര്‍…

വ്യത്യസ്ത തരത്തിലുള്ള കസേരകള്‍ നാം കാണാറുണ്ട്. പല ആകൃതിയില്‍ ഉള്ളവ. ഒരു പുതിയ വീട് പണിതാലോ, ഓഫീസ് ആരംഭിച്ചാലോ എല്ലാം തന്നെ കസേരകള്‍ക്ക് അവിടെ പ്രധാന്യം ഏറെയാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഇന്ന് വിപണിയില്‍ കസേരകള്‍ നമ്മുക്ക് ലഭിക്കുകയും ചെയ്യും. ഇപ്പോഴിതാ അത്തരത്തിലോരു കസേരയാണ് വൈറലാകുന്നത്. ഓഫീസുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ശവപ്പെട്ടിയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരയാണ് വൈറലായത്‌ . ഇത്തരത്തില്‍ ഒരു കസേര നിര്‍മ്മിക്കുന്നതിന് കാരണമായ വിഷയം കേള്‍ക്കുമ്ബോള്‍ രസകരമായി തോന്നും …

Read More »

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച്‌ വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയില്‍ നന്ദി അറിയിച്ച്‌ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച്‌ വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തില്‍ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു. കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ …

Read More »

ഭൂമിയെ തീഗോളമാക്കാൻ ശേഷിയുള്ള കരുത്തുള‌ള സൗര കൊടുങ്കാറ്റ് വരുന്നു: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി നാസ ഗവേഷകര്‍

പുറത്തിറങ്ങുമ്ബോള്‍ സൂര്യതാപമേല്‍ക്കുകയും തളര്‍ന്നു വീഴുന്നതും മരിക്കുന്നതും ഈയടുത്തകാലത്ത് നാം കുടുതലായി കാണാറുള്ളത്. മനുഷ്യനു മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും ഇതു ദോഷമായി ബാധിക്കുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി ഇതിലും വലിയ അപകടങ്ങള്‍ ഭൂമിക്ക് നേരിടേണ്ടി വരുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നല്‍കുന്നത്. 19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകള്‍ കൊണ്ടുള്ള ദോഷഭലങ്ങള്‍ ഭൂമിയിലുണ്ടായി. ഒപ്പം പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ …

Read More »

അഡ്രസ്​ ഡൗണ്‍ടൗണ്‍ തീപിടിത്തം; ഇന്‍ഷുറന്‍സ്​ കമ്ബനിക്ക്​ നഷ്ടം 125 കോടി ദിര്‍ഹം..

അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ല്‍​കി​യ 125 കോ​ടി ദി​ര്‍​ഹം മ​ട​ക്കി​ന​ല്‍​കേ​ണ്ടെ​ന്ന്​ കോ​ട​തി. ഈ ​തു​ക തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​റി​യ​ന്‍റ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ന​ല്‍​കി​യ പ​രാ​തി കോ​ട​തി ത​ള്ളി. 2015ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ്​ അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ പി​ന്നാ​ലെ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ഷ്ട​പ​രി​ഹാ​ര​മാ​യി 125 കോ​ടി ദി​ര്‍​ഹം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട്​ ഈ ​തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദു​ബൈ കോ​ട​തി​യി​ല്‍ സി​വി​ല്‍ കേ​സ്​ …

Read More »