Breaking News

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,466 കോ​വി​ഡ് കേസുകൾ; മരണം 175…

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് പുതുതായ് 7,466 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇതാ​ദ്യ​മാ​യാണ് രാ​ജ്യ​ത്ത് ഒ​രു ദി​വ​സം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…

രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 175 പേ​രാ​ണ് കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മരിച്ചത്. ഇതോടെ 1,65,799 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേ​ര്‍ രോഗം ബാധിച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,106 പേ​രാ​ണ് കോവിഡ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏറ്റവും കൂ​ടു​ത​ല്‍ കോ​വി​ഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …