Breaking News

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,212 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11,002 പേര്‍…

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2543 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 464, 45, 205
തിരുവനന്തപുരം റൂറല്‍ – 388, 249, 278
കൊല്ലം സിറ്റി – 1331, 39, 12
കൊല്ലം റൂറല്‍ – 774, 66, 87

പത്തനംതിട്ട – 73, 67, 142
ആലപ്പുഴ- 47, 16, 86
കോട്ടയം – 235, 220, 318
ഇടുക്കി – 92, 7, 30

എറണാകുളം സിറ്റി – 133, 51, 15
എറണാകുളം റൂറല്‍ – 98, 35, 116
തൃശൂര്‍ സിറ്റി – 41, 45, 102
തൃശൂര്‍ റൂറല്‍ – 43, 56, 193

പാലക്കാട് – 100, 122, 19
മലപ്പുറം – 114, 134, 26
കോഴിക്കോട് സിറ്റി – 18, 0, 10
കോഴിക്കോട് റൂറല്‍ – 68, 75, 13

വയനാട് – 65, 0, 212
കണ്ണൂര്‍ സിറ്റി – 66, 66, 180
കണ്ണൂര്‍ റൂറല്‍ – 19, 0, 221
കാസര്‍ഗോഡ് – 43, 54, 278

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …