Breaking News

ആ​മി​ര്‍ ഖാ​നെ പോ​ലെ​യു​ള്ള​വ​രാ​ണ് ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് കാ​ര​ണം: വിവാദ പ്രസ്താവനയുമായി ബി​ജെ​പി എം​പി…

ആ​മി​ര്‍ ഖാ​നെ പോ​ലെ​യു​ള്ളവരാണ് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വി​ന് കാ​ര​ണമെന്ന വിചിത്ര വാദവുമായി ബി​ജെ​പി എം​പി. ലോ​ക ജ​ന​സം​ഖ്യാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മ​ന്ദ്‌​സൗ​റി​ല്‍​നി​ന്നു​ള്ള ബിജെപി എം​പി​ ഈ വിവാദ പ്രസ്താവന നടത്തിയത്.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ​യി​ല്‍ ആ​മി​ര്‍ ഖാ​നെ പോ​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. ആ​മീ​ര്‍ ഖാ​ന്‍ ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച്‌ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. ഇ​പ്പോ​ള്‍ അ​വ​രെ​യും

ഉ​പേ​ക്ഷി​ച്ച്‌ മൂ​ന്നാ​മ​തൊ​രാ​ളെ തി​ര​യു​ന്നു. ആ​ദ്യ ര​ണ്ടു ഭാ​ര്യ​മാ​രി​ല്‍ കു​ട്ടി​ക​ളു​ണ്ട്. ഇ​താ​ണോ മാ​തൃ​ക​- എന്നായിരുന്നു ബിജെപി എം​പി യുടെ ചോദ്യം. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 140 കോ​ടി​യി​ലെ​ത്തി​യ​പ്പോ​ള്‍

ഇ​ന്ത്യ​യി​ല്‍ ഒ​രി​ഞ്ച് ഭൂ​മി പോ​ലും വ​ര്‍​ധി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നും ഇ​തു ന​ല്ല വാ​ര്‍​ത്ത​യ​ല്ലെ​ന്നും ബിജെപി എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …