Breaking News

പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്…..

ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കു​ള്ള പോ​ത്തി​നെ ഓ​ട്ടോ​യി​ല്‍ കെ​ട്ടി​വ​ലി​ച്ചു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.
കു​മ്മ​ങ്കോ​ട്ടെ മാം​സ വി​ല്‍​പ​ന​ശാ​ല ന​ട​ത്തി​പ്പു​കാ​രാ​യ പു​ളി​ക്കൂ​ല്‍ ഉ​സ്മാ​ന്‍ (45), ത​യ്യു​ള്ള​തി​ല്‍ ബീ​രാ​ന്‍ (40) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​ക​ള്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ത്ത​ത്. സം​ഭ​വ​സ​മ​യം ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന പോ​ത്തി​നെ ഓ​ട്ടോ​യു​മാ​യി ക​യ​റി​ല്‍ ബ​ന്ധി​ച്ച്‌​ ഒാ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​ക്കു​പി​ന്നാ​ലെ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ്​ പോ​ത്ത്​ ഓ​ടി​യെ​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടി​ല്‍ ച​ര്‍​ച്ച​യാ​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …