Breaking News

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു…..

കു​ടും​ബ​ക​ല​ഹ​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ഭ​ര്‍​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​വ​ല്ലൂ​ര്‍​ക്കോ​ണം പാ​റ​വി​ളാ​ക​ത്ത് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ മു​രു​ക​നെ​യാ​ണ് (58) കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

കൈ​ക്കും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ എ​സ്. സു​ലോ​ച​ന (56) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു മു​രു​ക​ന്‍.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി കൊ​ണ്ട് സു​ലോ​ച​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …