Breaking News

Tag Archives: arastile

162 പാക്കറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍….

162 പാകെറ്റ് വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദന്‍ ആണ് പിടിയിലായത്. മൊവ്വാറില്‍ കോഴി കട നടത്തിവരികയാണ് ആനന്ദന്‍. കടയുടെ മറവില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്‍മാരായ ജയപ്രകാശ്, നിരഞ്ജന്‍, ദിലീപ്, മഹേഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More »

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തു…..

കു​ടും​ബ​ക​ല​ഹ​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ഭ​ര്‍​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​വ​ല്ലൂ​ര്‍​ക്കോ​ണം പാ​റ​വി​ളാ​ക​ത്ത് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ മു​രു​ക​നെ​യാ​ണ് (58) കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കൈ​ക്കും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ എ​സ്. സു​ലോ​ച​ന (56) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു മു​രു​ക​ന്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി കൊ​ണ്ട് സു​ലോ​ച​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ …

Read More »