Breaking News

പൃഥ്വിരാജിനോടപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ നടന്‍ മോഹന്‍ലാല്‍…..

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഇതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നു.

സംവിധായകന്‍ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …